സഖ്യമുണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസിന് തിരിച്ചടി : പ്രതിപക്ഷ സഖ്യത്തെ പിന്തുണക്കില്ലെന്ന് മായാവതി , ഒറ്റയ്‌ക്ക് മത്സരിക്കും
ലക്നൗ : ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തെ പിന്തുണക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. ഭരണകക്ഷിയെ പരാജയപ്പെടുത്തി കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാനാണ് പ്രതിപക്ഷ സഖ്യം പ്രവർത്തിക്കുന്നത് . ...