Mayonnaise - Janam TV

Mayonnaise

വില്ലൻ ‘മയോണൈസ്’; ഒരുവർഷത്തേക്ക് വിലക്കി തെലങ്കാന സർക്കാർ

ഹൈദരാബാദ്: മുട്ടയിൽ നിന്നുമുണ്ടാക്കുന്ന മയോണൈസിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി തെലങ്കാന സർക്കാർ. മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധകൾ സംസ്ഥാനത്ത് വ്യാപകമായതിനെത്തുടർന്നാണ് സർക്കാരിന്റെ തീരുമാനം. അടുത്തിടെ ഹൈദരാബാദിൽ മോമോസ് കഴിച്ച് ...

സ്വാദുള്ള വില്ലൻ; ‘മയോണൈസ്’ എന്ന കൊലയാളി; കരുതിയിരിക്കാം 

മലയാളിയുടെ തീൻമേശ കീഴടക്കിയ അറേബ്യൻ വിഭവങ്ങളാണ് കുഴമന്തിയും ഷവർമയുമൊക്കെ. ഇതിനൊപ്പം കൂടിയതാണ് മയോണൈസും. മിക്കയിട‍ത്തും ഈ മോണൈസിന്റെ പേരിൽ കുത്തും കൊലയും വരെ നടന്നിട്ടുണ്ടെങ്കിലും ഇവയുടെ അപകടം ...

മയോണൈസ് കൂട്ടി ചിക്കൻ അകത്താക്കി; ഏഴ് കുട്ടികൾ ആശുപത്രിയിൽ

കണ്ണൂർ: മയോണൈസ് കൂട്ടി ചിക്കൻ കഴിച്ച ഏഴ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. കണ്ണൂർ നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. വയറുവേദനയും ...

മയോണൈസ് പ്രേമികളെ ശ്രദ്ധിക്കൂ.. കൊതിയൂറും മയോണൈസ് ജീവനെടുത്തേക്കും; ഇക്കാര്യം അറിഞ്ഞിരിക്കണം

മയോണൈസ് ഇഷ്ടപ്പെടുന്നവരാണ് ജങ്ക്ഫുഡ് പ്രേമികളായ മിക്കവരും. കുഴിമന്തിയോടൊപ്പവും അൽഫാമിനോടൊപ്പവും ഷവർമ്മയുടെ കൂടെയുമെല്ലാം നമുക്ക് മയോണൈസ് നിർബന്ധമാണ്. എന്നാൽ മയോണൈസ് തയ്യാറാക്കുന്നതിലോ സൂക്ഷിച്ച് വയ്ക്കുന്നതിലോ അൽപം അശ്രദ്ധയുണ്ടായാൽ ജീവൻ ...

മയോണൈസ് സൗന്ദര്യം വർദ്ധിപ്പിക്കുമെന്ന് അറിയാമോ? മുഖത്തും മുടിയിലും പുരട്ടിയാൽ ഉണ്ടാകാൻ പോകുന്നത് ഈ മാറ്റങ്ങൾ- Mayonnaise as a beauty enhancer

ചൈനീസ്- അറബിക് ഭക്ഷണങ്ങൾക്കൊപ്പം മിക്കവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് മയോണൈസ്. നമ്മുടെ ഇഷ്ട ഭക്ഷണങ്ങൾക്ക് വ്യത്യസ്തമായ രുചി ലഭിക്കുന്നതിന് വേണ്ടിയാണ് നാം മയോണൈസ് ഉപയോഗിക്കുന്നത്. എന്നാൽ, ഭക്ഷണത്തിന് ...