രാജസ്ഥാനില്‍ ബിജെപിക്ക് വന്‍ നേട്ടം; ജയ്പൂര്‍, ജോധ്പൂര്‍, കോട്ട മേയര്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കി സ്ഥാനാര്‍ത്ഥികള്‍
ജയ്പൂര്‍: രാജസ്ഥാനിലെ മൂന്ന് പ്രധാന നഗരസഭകളിലും മേയര്‍ സ്ഥാനത്തേക്ക് ബിജെപി. ജയ്പൂര്‍, ജോധ്പൂര്‍, കോട്ട മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ മേയര്‍ സ്ഥാനങ്ങളാണ് ബിജെപി സ്വന്തമാക്കിയത്. സുനില്‍ കോത്താരി ജയ്പൂര്‍ ...



