അടിതെറ്റി ഇൻഡി സഖ്യം; ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിതെറ്റി ഇൻഡി സഖ്യം; ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 02:59 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഢ്: മേയർ തിരഞ്ഞെടുപ്പിൽ അടിതെറ്റി പ്രതിപക്ഷ സഖ്യം. ഇൻഡി മുന്നണിക്കെതിരെ വിജയം നേടി ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കർ. എഎപി- കോൺഗ്രസ് സംയുക്ത സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ 16 വോട്ടുകൾക്കാണ് മനോജ് സോങ്കർ പരാജയപ്പെടുത്തിയത്. ഇൻഡി മുന്നണിയുടെ കുൽദീപ് കുമാറിന് 12 വോട്ട് ലഭിച്ചപ്പോൾ എട്ട് വോട്ടുകൾ അസാധുവായി. എൻഡിഎ സർക്കാരിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ദേശീയ തലത്തിൽ പ്രതിപക്ഷാംഗങ്ങളെ ‘ഐക്യപ്പെടുത്തി’ ആരംഭിച്ച ഇൻഡി മുന്നണി ആദ്യമായി നേരിട്ട ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത്. ആംആദ്മിയും കോൺഗ്രസും ഒന്നിച്ചുനിന്നെങ്കിലും ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ കഴിയാതെ വരികയായിരുന്നു. എക്സ് ഒഫീഷ്യോ അംഗമായ കിരൺ ഖേറിന്റെ വോട്ടും മനോജ് കുമാർ സോങ്കറിന് ലഭിച്ചു.

എട്ട് വർഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ വ്യാമോഹത്തിനുള്ള തിരിച്ചടിയാണ് ഫലപ്രഖ്യാപനമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 35 അംഗ മുനിസിപ്പൽ കോർപറേഷനിൽ ബിജെപിയ്‌ക്ക് 15 അംഗങ്ങളും ഇൻഡി മുന്നണിയ്‌ക്ക് 15 അംഗങ്ങളുമാണുള്ളത്. ഹരിയാനയുടെയും പഞ്ചാബിന്റെയും തലസ്ഥാനമായ ചണ്ഡീഗഢിൽ ഇൻഡി സഖ്യം രൂപീകരിച്ചതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി സഖ്യത്തിന്റെ വിജയപരാജയ സാധ്യതയെ സൂചിപ്പിക്കുന്ന ഫലം കൂടിയാണിത്.

 

Tags: BJPchandigarhMayor electionmanoj sonkar
Share
Tweet
SendShare

More News from this section

രാജസ്ഥാനില്‍ ബിജെപിക്ക് വന്‍ നേട്ടം; ജയ്പൂര്‍, ജോധ്പൂര്‍, കോട്ട മേയര്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കി സ്ഥാനാര്‍ത്ഥികള്‍

സിക്കിമിൽ കനത്ത മഴ, വൻ ഉരുൾപൊട്ടൽ; റിമ്പി ഗ്രാമത്തിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി, കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചു

കശ്മീരി പണ്ഡിറ്റുകളുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമം; ശ്രീനഗറിന്റെ മണ്ണിൽ വീണ്ടും വേദമന്ത്രങ്ങൾ മുഴങ്ങി; ചരിത്രപ്രസിദ്ധമായ ശീതൽനാഥ ക്ഷേത്രം തുറന്നു

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

‘കടം കേറി മുടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ്, ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിക്കണം’; കശ്മീർ പരാമർശത്തിൽ പാകിസ്താനെതിരെ യുഎൻ വേദിയിൽ ഇന്ത്യയുടെ രൂക്ഷ മറുപടി

‘അന്ത്യോദയം പൊതുക്ഷേമത്തിനും ദേശീയ പുരോഗതിക്കും പ്രചോദനം’;സമൂഹത്തിലെ അവസാനനിരയിലുള്ളവരുടെ ഉന്നമനമാണ് രാഷ്‌ട്രനിർമാണത്തിന്റെ അടിത്തറയെന്ന് മോദി

Latest News

‘ശരത് വെറും ജിം ട്രെയിനർ, യോഗ്യതയോ രജിസ്ട്രേഷനോ ഇല്ല’; പയ്യന്നൂരിൽ പിടിയിലായത് ‘വ്യാജൻ’ എന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍; ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറിന് വെങ്കലം; ഇനത്തില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതയായി 36കാരി

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സമ്പൂർണ മദ്യനിരോധനം

വീട്ടിലെ സ്വര്‍ണവും പണവും വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചു; പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ വന്‍ കവര്‍ച്ച, 118 പവന്‍ നഷ്ടം

 സെപ്തംബർ 28ന് പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

വി. മുരളീധരനൊപ്പമാണ് പാർട്ടി; അദ്ദേഹത്തെ ലക്ഷ്യമിടുന്നത് എക്സാലോജിക്ക് ഇടപാടിൽ നിന്നും ശ്രദ്ധതിരിക്കാൻ; നടക്കുന്നത് കോൺഗ്രസ്-സിപിഎം ഒത്തുകളി: രാജീവ് ചന്ദ്രശേഖർ

ടീം ഇന്ത്യയുടെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്; 2028 വരെ കരാര്‍

ഓണം ബംപര്‍ വില്‍പ്പനയില്‍ ചരിത്ര റെക്കോര്‍ഡ്; 90 ലക്ഷത്തില്‍ 89.85 ലക്ഷവും വിറ്റു, 30 കോടിയുടെ ഭാഗ്യശാലി ആരാകും?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies