Mazagaon Dock Limited - Janam TV
Friday, November 7 2025

Mazagaon Dock Limited

കപ്പല്‍ നിര്‍മാണത്തില്‍ കൊറിയന്‍ കമ്പനിയുമായി കരാറിലെത്തി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്; ഓഹരികളില്‍ 2% വര്‍ധന

കൊച്ചി: കപ്പല്‍ നിര്‍മാണത്തില്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ എച്ച്ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് & ഓഫ്‌ഷോര്‍ എഞ്ചിനീയറിംഗുമായി (കെഎസ്ഒഇ) സഹകരിക്കാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വാണിജ്യ ...

ശ്രീലങ്കയില്‍ ചൈനക്ക് ചെക്ക് വെച്ച് ഇന്ത്യ; കൊളംബോ കപ്പല്‍ശാലയുടെ 51% ഓഹരികള്‍ സ്വന്തമാക്കി മസഗോണ്‍ ഡോക്ക്

ന്യൂഡെല്‍ഹി: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തോട് ചേര്‍ന്നുള്ള തന്ത്രപ്രധാനമായ കൊളംബോ ഡോക്ക്‌യാര്‍ഡിന്റെ (സിഡിപിഎല്‍സി) നിയന്ത്രണാവകാശം ഇന്ത്യയുടെ കൈകളിലേക്ക്. ഇന്ത്യയുടെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡാണ് കൊളംബോ ഡോക്ക്‌യാര്‍ഡിന്റെ ...

നാവികസേനയുടെ കരുത്തേറും; 70,000 കോടി രൂപ ചെലവിൽ നിർമിക്കുന്നത് ആറ് അന്തർവാഹിനികൾ; ജർമൻ കമ്പനിയുമായി കൈകോർക്കും 

ന്യൂഡൽഹി: നാവികസേനയ്ക്കായി 70,000 കോടിയോളം രൂപ ചെലവ് വരുന്ന അന്തർവാഹിനി നിർമാണ പദ്ധതിയുമായി ഭാരതം. ജർമൻ കമ്പനിയുമായി കൈകോർത്താകും ഭാരതം പദ്ധതി പൂർത്തീകരിക്കുക. പ്രതിരോധവകുപ്പിന് കീഴിലുള്ള കപ്പൽ ...