‘മെയിൻ ഐറ്റം’ കിട്ടാനില്ല; ഷോപ്പുകളിൽ ബ്രേക്ക്ഫാസ്റ്റ് സമയം കുറച്ച് മക്‌ഡൊണാൾഡ്‌സ്; കാരണമറിഞ്ഞാൽ ഞെട്ടും
ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയാണ് മക്ഡൊണാൾഡ്സ്. എന്നാൽ ഓസ്‌ട്രേലിയയിലെ മക്‌ഡൊണാൾഡ്‌സ് ശൃംഖല സമീപകാലത്തെങ്ങും നേരിടാത്ത പ്രതിസന്ധിയിലാണിപ്പോൾ. മുട്ടയുടെ ക്ഷാമമാണ് കമ്പനിയെ വലയ്ക്കുന്നത്. ക്ഷാമത്തിനുളള ...

