'മെയിൻ ഐറ്റം' കിട്ടാനില്ല; ഷോപ്പുകളിൽ ബ്രേക്ക്ഫാസ്റ്റ് സമയം കുറച്ച് മക്‌ഡൊണാൾഡ്‌സ്; കാരണമറിഞ്ഞാൽ ഞെട്ടും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

‘മെയിൻ ഐറ്റം’ കിട്ടാനില്ല; ഷോപ്പുകളിൽ ബ്രേക്ക്ഫാസ്റ്റ് സമയം കുറച്ച് മക്‌ഡൊണാൾഡ്‌സ്; കാരണമറിഞ്ഞാൽ ഞെട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 04:35 pm IST
FacebookTwitterWhatsAppTelegram

ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയാണ് മക്ഡൊണാൾഡ്സ്. എന്നാൽ ഓസ്‌ട്രേലിയയിലെ മക്‌ഡൊണാൾഡ്‌സ് ശൃംഖല സമീപകാലത്തെങ്ങും നേരിടാത്ത പ്രതിസന്ധിയിലാണിപ്പോൾ. മുട്ടയുടെ ക്ഷാമമാണ് കമ്പനിയെ വലയ്‌ക്കുന്നത്. ക്ഷാമത്തിനുളള കാരണമറിഞ്ഞാൽ ഒരു പക്ഷെ നമ്മളും ഞെട്ടും. പക്ഷിപ്പനി മൂലമാണ് മുട്ടക്ഷാമം കടുത്തത്.

പ്രതിസന്ധി കടുത്തതോടെ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന സമയം വെട്ടിക്കുറച്ചിരിക്കുകയാണ് മക്ഡൊണാൾഡ്സ്. ഒന്നര മണിക്കൂറാക്കിയാണ് ചുരുക്കിയത്. ഇനി മുതൽ രാവിലെ 10.30 വരെ മാത്രമാകും പ്രഭാത ഭക്ഷണം വിതരണം ചെയ്യുക. എന്നാൽ വൈകി ഉണരുന്നവരെ നിരാശപ്പെടുത്തുന്ന തീരുമാനമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്നാണ് ജനങ്ങൾ പറയുന്നത്.

പ്രധാനമായും ഫ്രൈഡ് വിഭവങ്ങളാണെങ്കിലും മുട്ടയുടെ രുചി വേറിട്ട രീതിയിൽ ഭക്ഷണപ്രേമികളിലെത്തിച്ച സ്ഥാപനമാണ് മക്‌ഡൊണാൾഡ്‌സ്. എഗ്ഗ് മഫിൻ, സോസേജ് മഫിൻ, തുടങ്ങി വ്യത്യസ്തമായ നിരവധി വിഭവങ്ങളാണ് മുട്ടകൊണ്ട് മക്‌ഡൊണാൾഡ്‌സ് തയ്യാറാക്കുന്നത്. 119 രാജ്യങ്ങളിലായി സാന്നിധ്യമുളള സ്ഥാപനം മലയാളിയുടെ ഇഷ്ടങ്ങളിലും ഇപ്പോൾ മുൻപന്തിയിലാണ്. ലോകത്ത് 69 മില്യൺ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഓസ്‌ട്രേലിയയിൽ 11 കോഴിവളർത്തൽ കേന്ദ്രങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. പ്രതിരോധ മാർഗമായി പക്ഷികളെ ഗണ്യമായി കൊന്നൊടുക്കുന്നുണ്ട്. സ്ഥിതിഗതി നിയന്ത്രണ വിധേയമാണെന്നാണ് ഓസ്‌ട്രേലിയൻ ഭരണകൂടം പറയുന്നത്.

Tags: mcdonaldsEgg Shortageshortens breakfast hoursMcDonald's Australia
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies