പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍
കോഴിക്കോട്: പന്തീരാങ്കാവില്‍ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മലപ്പുറം നിലമ്പൂര്‍ സ്വദേശി സി. അജ്മല്‍ (32), തിരുവനന്തപുരം മലയിന്‍കീഴ് ...







