MDMA IN KERALA - Janam TV

MDMA IN KERALA

കാറിൽ സഞ്ചരിച്ച് എംഡിഎംഎ വിൽപ്പന; ലോഡ്ജ് നടത്തിപ്പുകാരനടക്കം നാലുപേർ പിടിയിൽ; മഞ്ചേരിയിൽ പിടിച്ചെടുത്ത് വൻ രാസലഹരി ശേഖരം

മലപ്പുറം: മഞ്ചേരിയിൽ വൻ രാസലഹരി വേട്ട. രണ്ട് സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ 4 പേർ പിടിയിൽ. കാറിൽ എംഡിഎംഎ വിലപ്പന നടത്തുകയായിരുന്ന എടക്കര കക്കപ്പരത സ്വദേശി പ്രകാശിനെ  ...

പാന്റിന്റെ പോക്കറ്റിൽ എംഡിഎംഎ; ലഹരി തൂക്കി കൊടുക്കാൻ ത്രാസ്, ഉപയോഗിക്കാനുള്ള ഉപകരണം വേറെ; ഓച്ചിറയിൽ വീണ്ടും മയക്കുമരുന്ന് വേട്ട

കൊല്ലം: ഓച്ചിറയിൽ വീണ്ടും ലഹരിവേട്ട. ഓച്ചിറ ചങ്ങൻകുളങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന അനൂപിനെയാണ് പിടികൂടിയത്. ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിൽ നിന്നും 17.05 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വിൽപ്പനയ്ക്കായി ...

മെത്താഫിറ്റമിനും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

കൊല്ലം: ശാസ്താംകോട്ടയിൽ മെത്താഫിറ്റമിനും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ.  ആൽത്തറമൂട് സ്വദേശി അജ്മൽ ഷാ, ചിറ്റൂമൂല സ്വദേശി, റമീസ്, ബിലാൽ എന്നിവരാണ് അറസ്റ്റിലായത്.  മറ്റൊരു പ്രതിയായ അനന്തു ഓടി ...

പോസ്റ്റ് ഓഫീസ് പാഴ്സൽ സർവീസ് വഴിയുള്ള കഞ്ചാവ് കടത്ത്; 22 കാരനായി അന്വേഷണം ഊർജജിതം

പാലക്കാട്: പോസ്റ്റ് ഓഫീസ് പാഴ്സൽ സർവീസ് വഴിയുള്ള കഞ്ചാവ് കടത്തിൽ മുഖ്യപ്രതിക്കായി അന്വേഷണം ശക്തമാക്കി എക്സൈസ്. ഇന്നലെയാണ് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് പാഴ്സലായി കഞ്ചാവെത്തിയത്. സംഭവത്തിൽ കൊല്ലങ്കോട് ...

ആന്ധ്ര – ഒഡീഷ അതിർത്തിയിൽ നിന്നും ലഹരിക്കടത്ത് സംഘത്തലവനെ പിടികൂടി കേരള പോലീസ്

പാലക്കാട്:  ആന്ധ്ര - ഒഡീഷ അതിർത്തി പ്രദേശത്തെ മലയിൽ നിന്ന് ലഹരിക്കടത്ത് സംഘത്തലവനെ പിടികൂടി കേരള പോലീസ്. ആന്ധ്രപ്രദേശ് അനന്തഗിരി കോണ്ടിബ സ്വദേശി ലബുഡു അജിത് കുമാറിനെയാണ് ...

കഞ്ചാവ് കേസിൽ ഡോക്ടർ പിടിയിൽ; അറസ്റ്റിലായത് പത്തനംതിട്ട സ്വദേശിയായ യുവാവ്

കോട്ടയം: കഞ്ചാവ് കേസിൽ ഡോക്ടർ പിടിയിൽ. പത്തനംതിട്ട റാന്നി സ്വദേശി ദേവീകൃഷ്ണൻ ആണ് പിടിയിലായത്. രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ഡോക്ടറുടെ പങ്ക് ...

എംഡിഎംഎ തൂക്കികൊടുക്കാൻ മൈക്രോ ത്രാസുകൾ; വാടകയ്‌ക്ക് വീടെടുത്ത് ലഹരി വിൽപ്പന; മൂന്ന് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. ശ്രീകാര്യത്ത് 115 ഗ്രാം എംഡിഎംഎയുമായി  മൂന്ന് യുവാക്കളെ  സിറ്റി ഡാൻസാഫ് പിടികൂടി. കെവിൻ അബ്രഹാം കോശി, അബി അശോക്, ഹക്കീം എന്നിവരാണ് ...

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊല്ലം:  എംഡിഎം എയുമായി യുവാവ് അറസ്റ്റിൽ. മുഖത്തല പാങ്കോണം അനന്തു കൃഷ്ണൻ (25) നാണ് അറസ്റ്റിലായത്. 12 ഗ്രാം രാസലഹരി ഇയാളിൽ നിന്നും കണ്ടെടുത്തു. കൊട്ടിയം പോലീസും ...

66 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടിയ സംഭവം; ഡിവൈഎഫ്ഐ നേതാവായിരുന്ന ദീപു അറസ്റ്റിൽ

കൊല്ലം: 66 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടിയ കേസിലെ പ്രധാന പ്രതിയും  ഡിവൈഎഫ്ഐ നേതാവുമായിരുന്ന ദീപു അറസ്റ്റിൽ. കേസിൽ നേരത്തെ വഞ്ചിക്കോവിൽ സ്വദേശി ആദർശ് അറസ്റ്റിലായിരുന്നു.  ലഹരി ...

ഇലക്ട്രീഷ്യൻ ജോലിക്കിടെ ലഹരി ഇടപാടും; എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

കണ്ണൂർ:  മാരക രാസലഹരിയായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ഇലക്ട്രീഷ്യൻ പിടിയിൽ. തളിപ്പറമ്പ് ചവനപ്പുഴ സ്വദേശി കെ.വി സ്വരാജ് ആണ് പിടിയിലായത്. 4.5 ഗ്രാം എംഡിഎംഎ യും നാല് ...

വീട്ടിലും കാറിലുമായി സൂക്ഷിച്ചത് 66 ചാക്ക് ലഹരി ഉൽപ്പന്നങ്ങൾ; മൊത്തവിതരണക്കാരൻ ഡിവൈഎഫ്ഐ നേതാവ്; യുവാവ് അറസ്റ്റിൽ

കൊല്ലം: 66 ചാക്ക് നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. ഇരവിപുരം വഞ്ചി കോവിൽ സ്വദേശി ആദർശാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും രണ്ട് കാറുകളിൽ നിന്നുമായി ...

ചരക്ക് ലോറിയിൽ ലഹരിക്കടത്ത്; 30 ലക്ഷത്തിലധികം വിലവരുന്ന ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ

പാലക്കാട്: ജില്ലയിൽ  വൻ ലഹരിവേട്ട. 30 ലക്ഷത്തിലധികം രൂപ വിലവരുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കളെ  ജില്ലാ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. പാലക്കാട് ...

ആലുവയിൽ വൻ ലഹരിവേട്ട; മൂവാറ്റുപുഴ സ്വദേശിയായ 21 കാരൻ അറസ്റ്റിൽ

കൊച്ചി: ആലുവയിൽ വൻ ലഹരിവേട്ട. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 50 ഗ്രാമിലധികം  എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ബിലാൽ (21) ആണ് അറസ്റ്റിലായത്. ...

കണ്ണൂരിൽ മെത്താംഫെറ്റമിനുമായി യുവതി പിടിയിൽ

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ മെത്തഫെറ്റമിനുമായി യുവതി പിടിയിൽ. കല്യാശ്ശേരി അഞ്ചാംപീടിക സ്വദേശി ഷിൽനയാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 0.459 ഗ്രാം മെത്തഫെറ്റമിൻ കണ്ടെടുത്തു. ജില്ലകളിൽ യുവാക്കൾക്ക് രാസലഹരി ...

ഷാഹുലിന്റെയും നജീമയുടെയും താമസം ബെംഗളൂരുവിൽ, ജോലി എംഡിഎംഎ ഏജൻറ്; ക​​ണ്ണൂ​​രി​​ൽ മാരകമയക്കുമരുന്നുമായി ദ​​മ്പ​​തി​​ക​​ൾ പിടിയിൽ

ക​​ണ്ണൂ​​ർ: ബെംഗ​​ളൂ​​രു​​വി​​ൽ​​നി​​ന്നു മാ​​ര​​ക മ​​യ​​ക്കു​​മ​​രു​​ന്നു​​ക​​ൾ കൊ​​ണ്ടു​​വ​​ന്ന് കേ​​ര​​ള​​ത്തി​​ലെ ഏ​​ജ​​ന്‍റു​​മാ​​ർ​​ക്ക് എ​​ത്തി​​ച്ചു ന​​ല്കു​​ന്ന ദ​​മ്പ​​തി​​ക​​ൾ ക​​ണ്ണൂ​​രി​​ൽ പി​​ടി​​യി​​ൽ. ബെംഗ​​ളൂ​​രു​​വി​​ൽ  താ​​മ​​സി​​ക്കു​​ന്ന ത​​യ്യി​​ൽ കൊ​​യി​​ലാ​​ണ്ടി ഹൗ​​സി​​ൽ ഷാ​​ഹു​​ൽ ഹ​​മീ​​ദ്, ഭാ​​ര്യ ...

ഡോക്‌ടറും മെഡിക്കൽ വിദ്യാർത്ഥിനിയും മാരക രാസലഹരിയുമായി പിടിയിൽ; പോലീസ് ജീപ്പ് ഇടിച്ച് തകര്‍ക്കാനും ശ്രമം; തിരുവനന്തപുരത്ത് ഏഴംഗസംഘം അറസ്റ്റിൽ

തിരുവനന്തപുരം: പുതുവർഷ രാവിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്‌ടറും മെഡിക്കൽ വിദ്യാർത്ഥിനിയും ഉൾപ്പെടെ ഏഴു പേർ പിടിയിൽ. തിരുവനന്തപുരം കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തൻ ...

ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണം; ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട്: ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ഫറോക്ക് സ്വദേശിയായ മുനീറയ്ക്ക് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. ആറും ...

വാട്ടർ ഹീറ്ററിൽ 250 ഗ്രാം എംഡിഎംഎയും 99 എൽഎസ്ഡി സ്റ്റാമ്പുകളും; കോഴിക്കോട് രണ്ട് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച് കടത്തിയ രാസലഹരി പിടികൂടി. 250 ഗ്രാം എംഡിഎംഎയും 99 എൽഎസ്ഡി സ്റ്റാമ്പുകളും ടാബ്ലറ്റുമാണ് കോഴിക്കോട് നഗരത്തിൽ  നിന്നും ഡാർസാഫ് സംഘം പിടികൂടിയത്. ...

പോത്തിനെ വളർത്തുന്ന സ്ഥലം; കൂടുതലായും എത്തുന്നത് വിദ്യാർത്ഥികൾ; പരിശോധനയിൽ കണ്ടത്  വേദന സംഹാരി ഗുളികകളുടെ വൻ ശേഖരം; രണ്ടുപേർ അറസ്റ്റിൽ

കൊല്ലം: മയ്യനാട് ലഹരിക്കായി വേദന സംഹാരി ഗുളികകൾ വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. മയ്യനാട് വലിയവിള സ്വദേശികളും സുനാമി ഫ്ലാറ്റിലെ താമസക്കാരുമായ അലക്സാണ്ടർ, ഫ്രാൻസിസ് എന്നിവരാണ് ...

സിനിമയിൽ ചെറിയ വേഷം ചെയ്യും; ലൊക്കേഷനിൽ ലഹരി എത്തിക്കുന്നത് പ്രധാന ജോലി; ​റഷ്യൻ യുവാവിൽ നിന്നും പിടിച്ചെടുത്തത് 23.475 ഗ്രാം ലഹരിഗുളികകൾ

പാലക്കാട്: കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വിതരണം ചെയ്യാനുള്ള ലഹരി ​ഗുളികളുമായി റഷ്യൻ പൗരൻ പിടിയിൽ. ഗ്രിഗോറാഷ് ചെങ്കോ ഇവാനാണ് (31) വാളയാറിൽ അറസ്റ്റിലായത്. 23.475 ഗ്രാം ബുപ്രിനോർഫിൻ ...

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. കോഴിക്കോട് വടകരയിൽ 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ആയഞ്ചേരി സ്വദേശി അരിപ്പിനാട്ട് നിസാറിനെയാണ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് കാറിലായിരുന്നു ...

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

കൊ​ച്ചി: കൊച്ചിയിലെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സി​ൽ എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സംവിധായകരായ ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​ക്കും ഛായാ​ഗ്രാ​ഹ​ക​ൻ സ​മീ​ർ താ​ഹി​റും കേസിൽ പ്രതിയാണ്. കേ​സെ​ടു​ത്ത് ആ​റു​മാ​സത്തിന് ...

വിയറ്റ്നാമിലേക്ക് പോയത് രണ്ടാഴ്ച മുൻപ്; ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി അബ്ദുൽ സമദ് പിടിയിൽ; നെടുമ്പാശ്ശേരിയിൽ വൻ ലഹരി വേട്ട

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുൽ സമദാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്നാണ് ഇയാൾ കൊച്ചിയിൽ എത്തിയത്. ഇന്ന് ...

സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകൻ, ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകൻ; മാരക രാസലഹരിയുമായി യുവാവ് പിടിയിൽ

കൊല്ലം: കടയ്ക്കലിൽ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകൻ മാരക രാസലഹരിയായ എംഡിഎംഎയുമായി പിടിയിൽ. കടയ്‌ക്കൽ പഞ്ചായത്ത് പാലക്കൽ വാർഡ് അം​ഗത്തിന്റെ മകനും സജീവ ഡി വൈ എഫ് ...

Page 1 of 4 124