MDMA IN KERALA - Janam TV
Thursday, July 10 2025

MDMA IN KERALA

വിദ്യാർത്ഥികൾ കൂടിനിൽക്കുന്നത് കണ്ട് ചോദ്യം ചെയ്തു; ലഭിച്ചത് കഞ്ചാവ് മിഠായികൾ; 30 രൂപയ്‌ക്ക് ഓൺലൈൻ ട്രേഡിം​ഗ് ആപ്പ് വഴി വിൽപ്പന

സുൽത്താൻ ബത്തേരി: വയനാട്ടിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളജ് വിദ്യാർത്ഥിയിൽ നിന്നാണ്  കഞ്ചാവ് മിഠായി  പിടിച്ചെടുത്തത്. മൂന്ന് മാസമായി വിൽപ്പന നടത്തുന്നുണ്ടെന്നും ഓൺലൈൻ ട്രേഡിം​ഗ് ...

ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്തിന്റെ ഹബ്ബിന് പിന്നാലെ കേന്ദ്ര ഏജൻസികൾ; പിന്നില്‍ മലയാളികള്‍ അടങ്ങുന്ന സംഘം: അന്വേഷണം ശക്തം

ന്യൂഡൽഹി:  മലയാളികൾ അടങ്ങുന്ന രാജ്യാന്തര ലഹരി മാഫിയ സംഘത്തെ കേന്ദ്രീകരിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്തിൻറെ പ്രധാന ഹബ്ബ് ഒമാനാണെന്ന് ഏജൻസികൾ സ്ഥരീകരിച്ചു.   ഇറാനിൽ ...

പൊതുജനം കഴുതയല്ല സർർ!! കേരളം ലഹരിയുടെ പിടിയിലാണെന്ന പ്രചരണം നടത്തുന്നവർ സാമൂഹ്യദ്രോഹികൾ; ഒറ്റപ്പെട്ട സംഭവങ്ങൾ പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളം ലഹരിയുടെ പിടിയിലാണാണെന്ന പ്രചരണം നടത്തുന്നവർ സാമൂഹ്യദ്രോഹികളെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. മദ്യലഹരിയിൽ റിപ്പോർട്ട് ചെയ്യുന്ന സംഭവങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. വിനോദസഞ്ചാര ...

‘കുംഭമേളയിലെ സന്യാസികളുടെ കയ്യിൽ ഇതിലും കൂടുതൽ കഞ്ചാവുണ്ട്’; ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാനെ പിന്തുണയ്‌ക്കാൻ സംവിധായകന്റെ വിവാദ പരാമർശം

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാൻ ആർ. ജി വയനാടനെ പിന്തുണച്ച് സംവിധായകൻ. കള, ഇബ്‌ലിസ്, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ സിനിമകളുടെ സംവിധായകനായ രോഹിത് വി. എസ് ...

ലഹരി അടങ്ങിയ മരുന്ന് നൽകിയില്ല; മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്ത് യുവാക്കൾ; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ലഹരി അടങ്ങിയ മരുന്ന് നൽകാത്തതിന് മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്തു. പൊലീസ് സ്റ്റേഷന് സമീപത്തെ അപ്പോളോ ഫാർമസിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് ...

 കേരളത്തിലെത്തി കഞ്ചാവ് വിറ്റ് ധനികനായി; കഞ്ചിക്കോട്ട് സ്വന്തമായി വസ്തുവും ആഢംബര വീടും;  ബിഹാർ സ്വദേശി യാസിൻ അൻസാരി പിടിയിൽ

പാലക്കാട്: കഞ്ചിക്കോട്ട് ബിഹാർ സ്വദേശിയുടെ വീട്ടിൽ നിന്നും 1.7 കിലോ കഞ്ചാവ് പിടികൂടി.  കൊയ്യാമരക്കാട്  സ്ഥിരതാമസമാക്കിയ യാസീൻ അൻസാരി (32) യെ പൊലീസ് അറസ്റ്റ് ചെയ്തു.  സുൽത്താൽപൂർ ...

ലഹരി വിൽപ്പനയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി; ഗുണ്ടാസംഘം അമ്മയെയും മകനെയും വീട് കയറി ആക്രമിച്ചു

കാസർകോട്: ലഹരിമാഫിയ അമ്മയെയും മകനെയും വീട് കയറി ആക്രമിച്ചു. ലഹരി വിൽപ്പനയ്ക്കെതിരെ പോലീസിൽ പരാതി നൽകിയതിനാണ് ആക്രമണം. പൊവ്വൽ മാസ്തിക്കുണ്ടിലാണ് അമ്മയെയും മകനെയും വീട് കയറി ആക്രമിച്ചത്. ...

മലപ്പുറത്ത് വൻ MDMA വേട്ട; ഒമാനിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ആഷിഖിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 1.5 കിലോ രാസലഹരി

മലപ്പുറം: ജില്ലയിൽ വൻ ലഹരിവേട്ട. കരിപ്പൂർ സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്നും ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ  പ്രത്യേക ഡാൻസാഫ് സംഘം നടത്തിയ ...

10 വയസുകാരനായ മകന്റെ ദേഹത്ത് MDMA പാക്കറ്റിലാക്കി സെല്ലോടാപ്പ് കൊണ്ട് ഒട്ടിച്ച്‍വക്കും; ബൈക്കിൽ കുഞ്ഞിനെയും കൊണ്ട് ആവശ്യക്കാരിലേക്ക്; യുവാവ് പിടിയിൽ

തിരുവല്ല: പത്ത് വയസുകാരനായ മകനെ ഉപയോ​ഗിച്ച് MDMA വിൽപ്പന നടത്തിയ യുവാവ് പൊലീസിന്റെ പിടിയിൽ. തിരുവല്ല സ്വദേശി മുഹമ്മദ് ഷമീർ (39) ആണ് അറസ്റ്റിലായത്. 4 ​​ഗ്രാം ...

എം ഡി എം എ ഡീലറെ ബാംഗ്ലൂരിൽ പോയി പൊക്കി കേരളാ പൊലീസ്

ബംഗളുരു: ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയെ ബാംഗ്ലൂരിൽ പോയി പൊലീസ് പിടികൂടി. ആലപ്പുഴ മാവേലിക്കര ചാരുംമൂട് സ്വദേശി സഞ്ജു ആർ പിള്ളയാണ് അറസ്റ്റിലായത്. ...

10 വയസുകാരിക്ക് 12 കാരനായ സഹോദരൻ MDMA നൽകി; ലഹരി വാങ്ങാൻ ലോക്കറിൽ നിന്നും 3 ലക്ഷം രൂപ മോഷ്ടിച്ചു; അക്രമാസക്തനായ കുട്ടി ഡി-അഡിക്ഷൻ സെന്ററിൽ

കൊച്ചി: ലഹരിക്ക് അടിമയായ 12 കാരൻ 10 വയസുകാരിയായ സഹോദരിക്ക് മാരക രാസലഹരിയായ എംഡിഎംഎ നൽകി. വീട്ടുകാർ ഉറങ്ങുമ്പോഴാണ് കുട്ടി ലഹരി ഉപയോ​ഗത്തിന് പുറത്തിറങ്ങിയിരുന്നത്. ലഹരി വാങ്ങാനായി ...

മലയാളത്തിലെ 2 യുവ ഗായകര്‍ ലഹരിയുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ്; ​ഗായികയും സ്ഥിരം രാസലഹരിയിലെന്ന് എക്സൈസ്; സ്റ്റേജ് ഷോയിൽ വൈബ് ലഹരിയുടെ പിൻബലത്തിലോ??

കൊച്ചി; മലയാളത്തിലെ നവ തരംഗമായ യുവ ഗായകര്‍ ലഹരിയുടെ സ്ഥിരം ഉപയോക്താക്കളെന്ന് എക്സൈസിന്റെ കണ്ടെത്തൽ. സിനിമ പിന്നണി ​ഗായികയും രണ്ട് ​ഗായകരെയും കുറിച്ചുള്ള സൂചനകളാണ് പുറത്ത് വരുന്നത്. ...

ചോക്ലേറ്റ് വാങ്ങി ലഹരി ചേർക്കും; ​ഗിഫ്റ്റ് കവറിൽ പൊതിഞ്ഞ് സമ്മാനമായി കൈമാറും; സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് കൊച്ചിയിൽ വൻ സംഘം

കൊച്ചി: എറണാകുളത്ത് ബ്രാൻഡഡ് ചോക്ലേറ്റിൽ രാസലഹരി ചേർത്ത് വിൽപ്പന തകൃതി. പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യമിട്ടാണ് വിതരണവും വിൽപ്പനയും നടക്കുന്നതെന്നാണ് കണ്ടെത്തൽ. കടകളിൽ നിന്നും ചോക്ലേറ്റുകൾ വാങ്ങി ഇതിൽ ലഹരിവസ്തുക്കൾ ...

‘യാതൊരു ദാക്ഷിണ്യവും ഉണ്ടാകുന്നതല്ല, ചോദിക്കാൻ വരുന്നവർക്കും അടികിട്ടും’; ലഹരിക്കെതിരെ ബോർഡുകൾ

വടകര: ഒടുവിൽ മയക്കുമരുന്നിനെതിരെ പ്രതികരിക്കാൻ തയ്യാറായി നാട്ടുകാർ രംഗത്ത്. എം.ഡി.എം.എ. കഞ്ചാവ്, പോലുള്ള ലഹരിവസ്തുക്കൾ വിൽക്കുന്നതോ ഉപയോഗിക്കുന്നതോ കണ്ടാൽ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പുമായി കേരളത്തിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ...

എം ഡി.എം. എ യുമായി ദന്ത ഡോക്ടർ പിടിയിൽ

കൊടുവള്ളി: മാരക ലഹരി മരുന്നായ എം .ഡി. എം .എ യുമായി ഡെൻ്റൽ ഡോക്ടർ പിടിയിൽ. വിഷ്ണുരാജ് ആണ് പിടിയിലായത്. കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്ലാറ്റിൽ നിന്നാണ് പ്രതിയെ ...

വൈദ്യപരിശോധനയ്‌ക്കിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു; മയക്കുമരുന്ന് കേസ് പ്രതി സെയ്ദ് മുഹമ്മദിനായി തിരച്ചിൽ

തിരുവനന്തപുരം: വൈദ്യപരിശോധനയ്ക്ക് എത്തിച്ച മയക്കുമരുന്ന് കേസ് പ്രതി പോലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെട്ടു. കൈവിലങ്ങുമായി രക്ഷപ്പെട്ട പോത്തൻകോട് സ്വദേശി സെയ്ദ് മുഹമ്മദിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പരിശോധനക്കായി ...

സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നു; അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം ദിനംപ്രതി വർദ്ധിച്ചു വരികയാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. സ്കൂളുകൾ, കോളേജുകൾ, എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം കൂടി ...

കോഴിക്കോട് ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം: രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ പുലിയാങ്ങിൽ വൈശാഖ്(22) മലാപ്പറമ്പ് മുതുവാട്ട് വിഷ്ണു(22) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് ...

പുതുവത്സരാഘോഷത്തിന് എത്തിച്ച എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ; പിടികൂടിയത് ഷൊർണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന്

പാലക്കാട് : ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട. നിന്നു 16.2 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അസ്റ്റിൽ. കോഴിക്കോട് വളയനാട് മാങ്കാവ് മെഡോൾപറമ്പ് അജ്മൽ ഹൗസിൽ ഷറഫുദ്ധീൻ(21), ...

Page 2 of 2 1 2