കാറിൽ സഞ്ചരിച്ച് എംഡിഎംഎ വിൽപ്പന; ലോഡ്ജ് നടത്തിപ്പുകാരനടക്കം നാലുപേർ പിടിയിൽ; മഞ്ചേരിയിൽ പിടിച്ചെടുത്ത് വൻ രാസലഹരി ശേഖരം
മലപ്പുറം: മഞ്ചേരിയിൽ വൻ രാസലഹരി വേട്ട. രണ്ട് സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ 4 പേർ പിടിയിൽ. കാറിൽ എംഡിഎംഎ വിലപ്പന നടത്തുകയായിരുന്ന എടക്കര കക്കപ്പരത സ്വദേശി പ്രകാശിനെ ...
























