MDMA Seized Kannur - Janam TV

MDMA Seized Kannur

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

കണ്ണൂർ: മിഠായിക്കടലാസിൽ പൊതിഞ്ഞ ചെറിയ പാക്കറ്റുകൾ.പുറമേ കണ്ടാൽ സാധാരണ മിഠായി. എന്നാൽ തുറന്നപ്പോൾ പുറത്തുവന്നത് ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ. തലശ്ശേരിയിൽ പൊലീസ് നടത്തിയ മിന്നൽ ഓപ്പറേഷനിൽ 185 ...