തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍
തിരൂര്‍: കുറ്റിപ്പുറം തവനൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. വില്‍പ്പനയ്ക്കായി ബെംഗളൂരുവില്‍ നിന്ന് കാറില്‍ എത്തിച്ച ഏകദേശം 100 ഗ്രാം എംഡിഎംഎയുമായി രണ്ട് തവനൂര്‍ സ്വദേശികളെ പോലീസ് പിടികൂടി. ...

