ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് നായയെ ക്രൂരമായി മർദ്ദിച്ചു, റോഡിലൂടെ വലിച്ചിഴച്ചു; 32-കാരനെതിരെ കേസെടുത്ത് പോലീസ്
ചെന്നൈ: തമിഴ്നാട്ടിൽ നായയെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ച യുവാവ് അറസ്റ്റിൽ. മധുരയിലെ കരുമ്പലൈ മേഖലയിലാണ് സംഭവം. 32 കാരൻ നായയെ ഉപദ്രവിക്കുന്നതിന്റെയും ...