പുണ്യ മുഹൂർത്തം; അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഉത്തർപ്രദേശിലെ എല്ലാ ഇറച്ചി കടകളും അടച്ചിടുമെന്ന് മുസ്ലീം സംഘടനകൾ
ലഖ്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22-ന് ലക്നൗവിലെ എല്ലാ ഇറച്ചി കടകളും അടച്ചിടുമെന്ന് മുസ്ലീം സംഘടനകൾ. രാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യ മുഹൂർത്തത്തിൽ ഇറച്ചി ...