മക്കയിലേക്ക് പോയ ഹാജിമാർ ലിഫ്റ്റ് അപകടത്തിൽ മരിച്ചു
സൌദി അറേബ്യ: മക്കയിൽ ഇന്ത്യയിൽ നിന്നുള്ള ഹാജിമാർ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ ലിഫ്റ്റ് അപകടത്തിൽ രണ്ട് തീർത്ഥാടകർ മരിച്ചു. ബിഹാറിൽ നിന്നുള്ള മുഹമ്മദ് സിദ്ധീഖ്, അബ്ദുല്ല ലത്തീഫ് എന്നിവരാണ് മരിച്ചത്. ...




