ആറാം ദിനം ഏഴാം സ്വര്‍ണത്തോടെ തുടക്കം; മെഡല്‍ കൊയ്ത് ഷാര്‍പ്പ് ഷൂട്ടേഴ്‌സ്; റെക്കോഡുകള്‍ തകര്‍ത്ത് നാലാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ
ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ആറാം ദിനം ഏഴാം സ്വര്‍ണത്തോടെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. ഷൂട്ടിംഗ് വിഭാഗത്തില്‍ ടീമിനത്തില്‍ സ്വര്‍ണവും വെള്ളിയുമാണ് ഇന്ന് രാവിലെ നേടിയത്. 28 ...

