വെള്ളാപ്പള്ളിയെ പുകഴ്‌ത്തരുതെന്ന് ഭീഷണി; വ്യാജവാർത്ത പിൻവലിച്ചില്ലെങ്കിൽ ഉടമയും അനുയായിയും ആരാണെന്ന് വെളിപ്പെടുത്തും: ശോഭാ സുരേന്ദ്രൻ
ആലപ്പുഴ: ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ പരാതി നൽകിയെന്ന മാദ്ധ്യമവാർത്ത തള്ളി ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തരുതെന്ന് ആവശ്യപ്പെട്ട് പ്രമുഖ മാദ്ധ്യമ സ്ഥാപനത്തിന്റെ ...

