വെള്ളാപ്പള്ളിയെ പുകഴ്ത്തരുതെന്ന് ഭീഷണി; വ്യാജവാർത്ത  പിൻവലിച്ചില്ലെങ്കിൽ ഉടമയും അനുയായിയും ആരാണെന്ന് വെളിപ്പെടുത്തും: ശോഭാ സുരേന്ദ്രൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെള്ളാപ്പള്ളിയെ പുകഴ്‌ത്തരുതെന്ന് ഭീഷണി; വ്യാജവാർത്ത  പിൻവലിച്ചില്ലെങ്കിൽ ഉടമയും അനുയായിയും ആരാണെന്ന് വെളിപ്പെടുത്തും: ശോഭാ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 05:23 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ പരാതി നൽകിയെന്ന മാദ്ധ്യമവാർത്ത തള്ളി ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. വെള്ളാപ്പള്ളി നടേശനെ പുകഴ്‌ത്തരുതെന്ന് ആവശ്യപ്പെട്ട് പ്രമുഖ മാദ്ധ്യമ സ്ഥാപനത്തിന്റെ പ്രതിനിധി തന്നെ ഭീഷണിപ്പെടുത്തിയതായും ശോഭാ സുരേന്ദ്രൻ തുറന്നടിച്ചു. ഈ സ്ഥാപനമാണ് തനിക്കെതിരെ വ്യാജ വാർത്ത നൽകിയത്. വാർത്ത പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ വന്നത് ആരാണെന്നും അവരെക്കുറിച്ചുള്ള മറ്റു കാര്യങ്ങൾ തെളിവ് സഹിതം വെളിപ്പെടുത്തുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

ശോഭ സുരേന്ദ്രന്റെ വാക്കുകൾ …

”ഇന്ന് മീനമാസത്തിലെ ഉത്രട്ടാതി. എന്റെ 50-ാം പിറന്നാൾ. പ്രമുഖ ചാനൽ താൻ ബിജെപി നേതൃത്വത്തിനെതിരെ പരാതി നൽകിയെന്ന വാർത്ത നൽകി. ഈ വാർത്ത നൽകിയ ചാനലിന്റെ റിപ്പോർട്ടർക്ക് എന്നെ വിളിച്ച് സത്യാവസ്ഥ ആരായാനുള്ള സമയമുണ്ടായിരുന്നു. പക്ഷേ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രൻ ജയിക്കണ്ട എന്നതിന്റെ കാരണം ഇന്നലെ രാത്രി തീരുമാനിച്ചതാണ്. ഈ ചാനൽ ഉടമയുടെ അനുയായിയായ തൃശൂർക്കാരൻ ഇന്നലെ എന്നെ കാണാൻ വന്നിരുന്നു. തന്നോട് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനെ പുകഴ്‌ത്തരുതെന്നാണ്. വെള്ളാപ്പള്ളി നടേശനെ കൈവിട്ട് കളിച്ചില്ലെങ്കിൽ ശോഭാ സുരേന്ദ്രനെ പരാജയപ്പെടുത്തും എന്ന് പറയാൻ ഒരു ഉപദേശകന്റെ രൂപത്തിൽ വന്നു. നിങ്ങളുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിന് ആവശ്യമായ മുഴുവൻ പണവും ഞാൻ തരാമെന്ന് പറഞ്ഞ ഏജന്റിനെ വിട്ട കരിമണൽ കർത്തയും കെ.സി വേണുഗോപാലും ഈ വ്യക്തിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്.

ഇത് 9മത്തെ തെരഞ്ഞെടുപ്പാണ്. ഒരു മുതലാളിയുടെയും അടുത്ത് പോയി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം വേണമെന്ന് പറഞ്ഞിട്ടില്ല. ആലപ്പുഴയിൽ താൻ വിജയിക്കുമെന്ന് ബോധ്യം വന്നപ്പോഴാണ് തനിക്കെതിരായ ഈ നീക്കം. കെസി വേണുഗോപാലിന് വേണ്ടി കരിമണൽ കർത്തയ്‌ക്ക് വേണ്ടി ഈ ചാനൽ പണിയെടുത്തിട്ടുണ്ടെങ്കിൽ ഇവിടുത്തെ ബിജെപി പ്രവർത്തകരും താനും നേതാക്കളും ഈ വൃത്തിക്കെട്ട ചാനലിന് മുന്നിൽ ഭക്ഷണം പോലും കഴിക്കാതെ നിരാഹരമിരിക്കും. ഇതിന് തന്റേടമുള്ള സ്ത്രീയോടാണ് നിങ്ങൾ വൃത്തിക്കെട്ട മാദ്ധ്യമ പ്രവർത്തനം നടത്തിയത്. അടിയന്തിരമായി നിങ്ങൾ നൽകിയ വ്യാജ വാർത്ത പിൻവലിച്ചില്ലെങ്കിൽ എന്നെ കാണാൻ വന്ന ആളുടെ പേര്, മുതലാളിയുടെ പേര്, വന്ന കാറ്, സമയം, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വെളിപ്പെടുത്തും.”

 

 

Tags: SHOBHA SURENDRANmedia firm
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies