സൈന്യത്തിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപണം; റഷ്യയിൽ അറസ്റ്റിലായ മാദ്ധ്യമ പ്രവർത്തകയ്‌ക്ക് ആറര വർഷത്തെ ജയിൽശിക്ഷ വിധിച്ച് കോടതി
മോസ്‌കോ: റഷ്യൻ സൈന്യത്തിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച മാദ്ധ്യമപ്രവർത്തകയ്ക്ക് ആറര വർഷത്തെ ജയിൽശിക്ഷ വിധിച്ച് റഷ്യൻ കോടതി. യുഎസ് സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന റേഡിയോ ഫ്രീ യൂറോപ്പ് ...




