വി എസ് അച്യുതാനന്ദൻ വെന്റിലേറ്ററിൽ തുടരും; മെഡിക്കൽ ബുള്ളറ്റിൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വെന്റിലേറ്ററിൽ തന്നെ തുടരും. നിലവിലെ ചികിത്സ തുടരുമെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ ...