Medical Convocation Ceremonies - Janam TV

Medical Convocation Ceremonies

OUT! ബിരുദദാനച്ചടങ്ങിൽ നിന്ന് കറുത്ത ​ഗൗണും തൊപ്പിയും പുറത്ത്, ഇന്ത്യൻ വസ്ത്രങ്ങൾ മതി; കോളനിവാഴ്ചക്കാലത്തിന്റെ ബാക്കി‌പത്രം ഒഴിവാക്കി കേന്ദ്രം

ന്യൂഡൽഹി: മെഡിക്കൽ ബിരുദദാനച്ചടങ്ങിൽ നിന്ന് കറുത്ത ​ഗൗണും തൊപ്പിയും പുറത്ത്. കേന്ദ്ര സർക്കാരിന് കീഴിലുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാനച്ചടങ്ങിനുള്ള വസ്ത്രധാരണത്തിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രം നിർദ്ദേശിച്ചു. ...