ഉത്സവ പറമ്പുകളിൽ നിന്ന് ടാറ്റൂ, പച്ചകുത്തൽ എന്നിവ ഒഴിവാക്കുക; ആഘോഷവേളകളിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ
തിരുവനന്തപുരം: ഉത്സവപ്പറമ്പുകൾ, തിരുനാൾ നഗരികൾ, സമ്മേളന പന്തലുകൾ എന്നിവിടങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരോഗ്യദായകമായ ഒത്തുചേരൽ ഇടങ്ങളാക്കി മാറ്റാൻ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ...






