75,000 മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർക്കും; പ്രഖ്യാപനവുമായി അമിത് ഷാ
അഹമ്മദാബാദ്: ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വരുന്ന പത്ത് വർഷത്തിനകം രാജ്യത്തുടനീളം 75,000 മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർക്കുമെന്ന് കേന്ദ്രസർക്കാർ. ആരോഗ്യമേഖലയിൽ സമഗ്രമായ പരിഷ്കാരങ്ങൾ വരുത്താനാണ് പ്രധാനമന്ത്രി ...