85,000 രൂപയുടെ മരുന്ന് ഇന്ത്യയില്‍ വെറും 35 രൂപ; വില അറിഞ്ഞ് ഞെട്ടിയ അമേരിക്കന്‍ യുവതിയുടെ വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: അമേരിക്കയില്‍ ഏകദേശം 85,000 രൂപ വിലയുള്ള ഒരു മരുന്ന് ഇന്ത്യയില്‍ വെറും 35-ന് ലഭിക്കുന്നുവെന്ന വിവരം അറിഞ്ഞ് ഞെട്ടിയ അമേരിക്കന്‍ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ...

