medicine students - Janam TV

medicine students

ഭാരതപ്പുഴയിൽ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതം

പാലക്കാട് : കഴിഞ്ഞ ദിവസം ഭാരതപ്പുഴയിൽ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ കണ്ടെത്താനായി തിരച്ചിൽ പുനരാരംഭിച്ചു.വാണിയംകുളം മാന്നന്നൂരിൽ ഒഴുക്കിൽപ്പെട്ട മെഡിക്കൽ വിദ്യാർഥിക്കായിയെ കണ്ടെത്താനായാണ് തിരച്ചിൽ ഊർജ്ജിതമാക്കിയത്. അമ്പലപ്പുഴ സ്വദേശി ...

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് എംബിബിഎസ് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മെഡിക്കൽ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. തൃശൂർ ചേലക്കര സ്വദേശി മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഭാരതപ്പുഴയിൽ ...