ഷെഫാലിയുടെ മുറിയിൽ ഗ്ലൂട്ടത്തോയിൻ ഉൾപ്പെടെ 2 പെട്ടി മരുന്നുകൾ, വെറും വയറ്റിൽ ആന്റി-ഏജിംഗ് കുത്തിവയ്പ്പെടുത്തു; നടിയുടെ മരണത്തിൽ കൂടുതൽ വ്യക്തത
ന്യൂഡൽഹി: ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന്. ഷെഫാലിയുട കിടപ്പുമുറിയിൽ നിന്നും വിവിധ തരം മരുന്നുകളും ഗുളികകളും കണ്ടെടുത്തതായി അന്വേഷണസംഘം അറിയിച്ചു. രണ്ട് ...


