ഷെഫാലിയുടെ മുറിയിൽ ​ഗ്ലൂട്ടത്തോയിൻ ഉൾപ്പെടെ 2 പെട്ടി മരുന്നുകൾ, വെറും വയറ്റിൽ ആന്റി-ഏജിം​ഗ് കുത്തിവയ്പ്പെടുത്തു; നടിയുടെ മരണത്തിൽ കൂടുതൽ വ്യക്തത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷെഫാലിയുടെ മുറിയിൽ ​ഗ്ലൂട്ടത്തോയിൻ ഉൾപ്പെടെ 2 പെട്ടി മരുന്നുകൾ, വെറും വയറ്റിൽ ആന്റി-ഏജിം​ഗ് കുത്തിവയ്പ്പെടുത്തു; നടിയുടെ മരണത്തിൽ കൂടുതൽ വ്യക്തത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2025, 01:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന്. ഷെഫാലിയുട കിടപ്പുമുറിയിൽ നിന്നും വിവിധ തരം മരുന്നുകളും ​ഗുളികകളും കണ്ടെടുത്തതായി അന്വേഷണസംഘം അറിയിച്ചു. രണ്ട് പെട്ടികളിൽ നിന്നായി നിരവധി സൗന്ദര്യവർദ്ധക മരുന്നുകളാണ് കണ്ടെടുത്തത്.

ചർമസൗന്ദര്യത്തിന് ഉപയോ​ഗിക്കുന്ന ഗ്ലൂട്ടത്തിയോൺ, വിറ്റാമിൻ സി കുത്തിവയ്പ്പിന്റെ മരുന്നുകൾ, അസിഡിറ്റി ​ഗുളികകൾ എന്നിവ കണ്ടെടുത്തിരുന്നു. യുവത്വം നിലനിർത്തുന്നതിനുള്ള​ ​ഗുളികകളും ഷെഫാലിയുടെ മുറിയിൽ നിന്ന് ലഭിച്ചതായി അന്വേഷണസംഘം അറിയിച്ചു.

കഴിഞ്ഞ എട്ട് വർഷമായി ഇത്തരം മരുന്നുകൾ ഷെഫാലി കഴിച്ചിരുന്നു. ഈ മരുന്നുകൾ നടിയുടെ മരണത്തിന് കാരണമായോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരുന്നുണ്ട്. നിലവിൽ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ആഹാരം കഴിക്കാതെ വെറും വയറ്റിൽ ആന്റി – ഏജിം​ഗ് കുത്തിവയ്പ്പുകൾ എടുത്തിരുന്നു. ഇത് ഹൃദയാഘാതത്തിന് കാരണമാകാമെന്നാണ് വിവരം. അന്വേഷണം നടക്കുന്നുണ്ട്.

Tags: homemedicinesShefali JariwalaBoxesSelf-Medicating
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies