മകന്റെ ദുരൂഹ മരണവും ദമ്പതികളുടെ കൊലപാതകവും ; വിശദ അന്വേഷണത്തിന് CBI സംഘം സ്ഥലത്ത്, കിണർ വറ്റിച്ച് പരിശോധന
കോട്ടയം : തിരുവാതുക്കലിൽ ദമ്പതികളായ വിജയകുമാറിന്റെയും മീരയുടെയും കൊലപാതകത്തിൽ വിശദ അന്വേഷണത്തിന് സിബിഐ സംഘമെത്തി. കൊല്ലപ്പെട്ട ദമ്പതിമാരുടെ മകൻ ഗൗതമിന്റെ മരണം അന്വേഷിക്കുന്ന സംഘമാണ് വീട്ടിലെത്തിയത്. കൊലപാതകത്തിന്റെ ...





