എല്ലാത്തിൽ നിന്നും പുറത്തുകടക്കാൻ എനിക്ക് വേണ്ടത് ഇതാണ്; പുതിയ പോസ്റ്റുമായി നടി മീര നന്ദൻ
'മുല്ല' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് മീര നന്ദൻ. ടെലിവിഷനിലൂടെയാണ് മീര ബിഗ് സ്ക്രീനിൽ എത്തിയത്. സിനിമയിൽ നിന്നും ഇടവേളയെടുത്ത നടി ...





