ആണുങ്ങളുടെ ഈഗോ ചർച്ചയാക്കാൻ ‘മീശ’; ഷൈൻ ടോം ചാക്കോയ്‌ക്ക് ഒപ്പം ‘പരിയേറും പെരുമാൾ’ താരം
പരിയേറും പെരുമാൾ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവനടൻ കതിർ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. 'വികൃതി' എന്ന ചിത്രത്തിന് ശേഷം എം.സി ജോസഫ് സംവിധാനം ചെയ്യുന്ന 'മീശ'യിലൂടെയാണ് ...