ഹരീഷിന്റെ നോവലും വിനീതിന്റെ റീലും; ട്രോളുകളിലെ മീശകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹരീഷിന്റെ നോവലും വിനീതിന്റെ റീലും; ട്രോളുകളിലെ മീശകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 03:12 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെ ട്രോളുകളിൽ ഇടം നേടിയ രണ്ട് മീശകളെപ്പറ്റിയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച നടക്കുന്നത്. രണ്ടു മീശകളും കേരളത്തിലെ മാദ്ധ്യമങ്ങളിൽ ചർച്ച വിഷയങ്ങളായവയാണ്. വിദ്യാർത്ഥിയെ ബലാത്സം​ഗം ചെയ്ത കേസിൽ അറസ്റ്റിലായ റീൽസ് താരം വിനീതിന്റെ മീശയും അശ്ലീല ചുവയുടെ മേമ്പൊടിയോടെ നോവലെഴുതി വയലാർ അവാർഡ് വാങ്ങിയ ഹരീഷിന്റെ മീശയുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളായി വീണ്ടും നിറയുന്നത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽമീഡിയയിൽ പ്രശസ്തനായ വിനീത് വൈറലാകാൻ വേണ്ടിയുള്ള ടിപ്സ് നൽകാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ വിനീത് ട്രോളുകളുടെ പ്രധാന ഇരയായി.

മീശ പിരിച്ചു കൊണ്ടുള്ള വീ‍ഡിയോ ആയിരുന്നു ഇയാൾ കൂടുതലും ചെയ്തിരുന്നത്. ‘മീശ ഫാൻ ഗേൾ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇയാളുടെ വീഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്നു. വിനീതിന്റെ യഥാർത്ഥ മുഖം പുറത്തു വന്നതിന് പിന്നാലെ ഇയാളെ ആരാധിച്ചിരുന്ന ‘മീശക്കാരന്റെ കാന്താരികളെ’ ചില്ലറയൊന്നുമല്ല സോഷ്യൽ മീഡിയ ട്രോളിയത്. എന്നാൽ സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും മീശക്കാരൻ വിനീത് ഇപ്പോൾ വീണ്ടും ട്രോളുകളിൽ നിറയുകയാണ്. അതിന് കാരണമാകട്ടെ ഹരീഷിന്റെ മീശയും.

കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ച നോവലാണ് എസ്.ഹരീഷിന്റെ മീശ എന്ന നോവൽ‌. ഹിന്ദു സ്ത്രീകളെ മോശമായി ചിത്രീകരിച്ച നോവലാണ് ഹരീഷിന്റെ മീശ. സ്ത്രീകൾ കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ പോകുന്നത് ലൈംഗിക തൃഷ്ണ കാണിക്കാനാണ്, ആർത്തവ ദിനങ്ങളിൽ പോകാത്തത് ആ ദിവസങ്ങളിൽ ലൈംഗികത സാധ്യമല്ലാത്തതു കൊണ്ടാണ്, പൂജാരിമാർ ഇതിൽ ആഗ്രഗണ്യരാണ് എന്നിങ്ങനെ നീളുന്ന മീശ എന്ന നോവലിലെ വിവാദ സംഭാഷണങ്ങൾ. കേട്ടാൽ അറയ്‌ക്കുന്ന അശ്ലീല സംഭാഷണങ്ങളുടെ ആകെത്തുകയാണ് ഹരീഷിന്റെ നോവൽ. ഹരീഷിന്റെ നോവൽ. മീശയെ വച്ച് താരതമ്യപ്പെടുത്തുമ്പോൾ അസഭ്യങ്ങളുടെ കൂടാരമെന്ന് വിശേഷിപ്പിച്ച ചുരുളി എന്ന സിനിമാ എത്രയോ ഭേദം എന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ പ്രതികരിക്കുന്നത്. സാഹിത്യത്തിലെ ചുരുളി എന്നും മീശയെ സോഷ്യൽമീഡിയയിൽ പരിഹസിക്കുന്നു. എന്തായാലും ഹരീഷിന്റെ മീശ കാരണം വീണ്ടും ട്രോളുകളിൽ ഇടം പിടിച്ചിരിക്കുകയാണ് വിനീതിന്റെ മീശ.

Tags: NovelhareeshMEESHA
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies