MEET - Janam TV

MEET

പാട്ട് കേൾക്കാൻ സമയം കിട്ടാറുണ്ടോയെന്ന് ആലിയ; ചിരിച്ചുകൊണ്ട് മറുപടി പറ‍ഞ്ഞ് പ്രധാനമന്ത്രി, ചോ​ദ്യത്തിന് പിന്നിലെ കഥ വിശദീകരിച്ച് താരം

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനും നിർമാതാവുമായ രാജ് കപൂറിന്റെ കുടുംബാം​ഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചത്. രാജ് കപൂറിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്താനിരിക്കുന്ന ആർ കെ ചലച്ചിത്രമേളയിലേക്ക് ക്ഷണിക്കാനെത്തിയ ...

ഇന്ത്യൻ ടീമിനെ കണ്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി; താരങ്ങളുമായി കുശലം പറഞ്ഞ് അൽബനീസ്

രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കണ്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നടക്കുന്ന പരിശീലന മത്സരത്തിന് മുന്നോടിയായി പാർലമെന്റിലായിരുന്നു ഇരു ...

മാഷാ അള്ളാ! ഇന്നോവ; സിപിഎമ്മിനെ കുത്തി കെ.കെ രമയുടെ പോസ്റ്റ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ചതിയനെന്നും കെട്ട സൂര്യനെന്നും വിശേഷിപ്പിച്ച പിവി അൻവറിൻ്റെ ആരോപണങ്ങളോട് പ്രതികരിച്ച് വടകര എം.എൽ.എ കെ.കെ രമ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പരാമർശം. ...

11-ാം വയസിൽ ശരീരം തളർത്തിയ അപകടം; 22-ാം വയസിൽ പാരാലിമ്പിക്സിൽ മൂന്ന് മെ‍ഡലുകൾ; വിധിയെ ചിരിച്ചുതള്ളിയ ഇന്ത്യൻ ഷൂട്ടർ

...ആർ.കെ രമേഷ്.... അപകടത്തിന്റെ രൂപത്തിലെത്തി ശരീരം തളർത്തിയ വിധിയെ ചെറുപുഞ്ചിയിൽ നേരിട്ട അവനി ലെഖാര ഇന്ന് ഇന്ത്യയുടെ അഭിമാനമാണ്. പാരാലിമ്പിക്സിൽ തുടർച്ചയായ രണ്ടാം തവണയും സ്വർണം നേടിയ ...

വിലക്കിൽ പാർവതിക്ക് മുമ്പ് നിങ്ങളുടെ മുമ്പിലുള്ള ഉദാഹരണം ഞാനല്ലേ! നിലപാടിന്റെ പേരിൽ: പൃഥ്വിരാജ്

കൊച്ചി: വിലക്കിന്റെ കാര്യത്തിൽ പാർവതിക്ക് മുമ്പ് നിങ്ങളുടെ മുമ്പിലുള്ള ഉദാഹരണം ഞാനല്ലേയെന്ന് പൃഥ്വിരാജ്. ഞാനെടുത്ത നിലപാടിന്റെ പേരിൽ. നിരോധനം എന്ന് വിളിക്കുന്നത് തെറ്റാണ്. ബഹിഷ്കരണം എന്നത് ഓരോരുത്തരുടെയും ...

പ്രമുഖ നടി സിനിമയിൽ ഇപ്പോഴും അഭിനയിക്കുന്നില്ലേ? ആര് മാറ്റിനിർത്തി; തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല; ജോമോൾ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടിയും അമ്മ എക്സിക്യൂട്ടീവ് അം​ഗവുമായ ജോമോൾ. ഞാൻ വർഷങ്ങളായി സിനിമയിൽ അഭിനയിക്കുന്ന തന്നോട് ആരും ഇതുവരെ മോശമായി പെരുമാറിയിട്ടില്ല, കതകിൽ ...

മാർപാപ്പ-മോദി കൂടിക്കാഴ്ച നാളെ; ജി7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും

ന്യൂഡൽഹി: ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. ജി-7 ഉച്ചകോടിക്കി‌ടെയാണ് കൂടിക്കാഴ്ച നടത്തുന്നത്. മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ...

തയ്യാറെടുക്കൂ….; നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബിജെപി പ്രവർത്തകർക്ക് നിർദേശം നൽകി അമിത് ഷാ

ശ്രീന​ഗർ: ദ്വിദിന സന്ദർശനത്തിനായി കശ്മീരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ശ്രീന​ഗറിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ബിജെപി പ്രവർത്തകരെ ...

ടീമിലെടുക്കണമെങ്കിൽ ഈ കളിയൊന്നും പോര സേട്ടാ.! ഹാ‍ർ​ദിക്കിന് മുന്നിൽ ഉപാധികൾ നിരത്തി ക്യാപ്റ്റനും പരിശീലകനും

ടി20 ലോകകപ്പ് ടീമിലെടുക്കാൻ ഹാർദിക് പാണ്ഡ്യക്ക് മുന്നിൽ ഉപാധികൾ വച്ച് ഇന്ത്യൻ പരിശീലകനും നായകനും. ബൗളിം​ഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, തിളങ്ങിയാൽ മാത്രം താരത്തെ ടീമിൽ പരി​ഗണിച്ചാൽ മതിയെന്നാണ് ...

മല്ലു സൂപ്പർ സ്റ്റാർസ് ഇൻ വൺ ഫ്രെയിം..! വനിത ദിനം ആഘോഷമാക്കി നയൻസും മഞ്ജുവും

തെന്നിന്ത്യയിൽ വെന്നിക്കൊടി പാറിച്ച നടിയാണ് മലയാളികളുടെ സ്വന്തം നയൻതാര. തമഴിലും തെലുങ്കിലും കന്നടയിലുമടക്കം സൂപ്പർ സ്റ്റാറായ അവർ, പോയവർഷം ജവാനിലൂടെ ബോളിവുഡിലും തരം​ഗം സൃഷ്ടിച്ചിരുന്നു. അതുപോലെ മലയാളം ...

കശ്മീരിലെ അബ്ദുള്ളമാർ രഹസ്യമായി പ്രധാനമന്ത്രിയെ കണ്ടു;ആരോപണവുമായി ​ഗുലാം നബി ആസാദ്

ഫാറൂഖ് അബ്ദുള്ളയ്ക്കും മകനുമെതിരെ ആരോപണങ്ങളുമായി ആസാദ് പാർട്ടി അദ്ധ്യക്ഷനും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ ​ഗുലാം നബി ആസാദ്. ഒമർ അബുള്ളയും പിതാവും രഹസ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ...

വസായ് നായർ വെൽഫെയർ അസോസിയേഷൻ 29-ാം വാർഷികം

മുംബൈ: വസായ് നായർ വെൽഫെയർ അസോസിയേഷൻ 29-ാം വാർഷികം ഫെബ്രുവരി 4ന്. വസായ് വെസ്റ്റ്‌ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിലാണ് വാർഷികാഘോഷം നടക്കുന്നത്. വൈകീട്ട് 4 മണി മുതൽ ...

‘സൂഫി സർക്യൂട്ട്’ രൂപീകരിക്കണമെന്ന് ആവശ്യം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സൂഫി പ്രതിനിധികൾ

ന്യൂഡൽഹി: സൂഫീ തീർത്ഥാടന കേന്ദ്രങ്ങൾ കൂട്ടിയോജിപ്പിച്ച് സൂഫി സർക്യൂട്ട് രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തി സൂഫി പ്രതിനിധി സംഘം. ഡൽഹിയിലെ വസതിയെലത്തിയാണ് സൂഫി പ്രതിനിധികൾ പ്രധാനമന്ത്രിയുമായി ...

ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്ന അഫ്ഗാന് ‘ മാസ്റ്റര്‍ ക്ലാസ്’ ; ഇതിഹാസം റോള്‍ മോഡലെന്ന് താരങ്ങള്‍

ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്ന അഫ്ഗാന്‍ ടീം അംഗങ്ങളെ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സന്ദര്‍ശിച്ചു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം, ഇന്നലെ വൈകിട്ടാണ് താരം സ്റ്റേഡിയത്തിലെത്തി താരങ്ങളുമായി സമയം ചെലവഴിച്ചത്. ...

ഇത് ക്രൂരതയ്‌ക്കെതിരെയുള്ള പോരാട്ടം, ഹമാസാണ് പുതിയ ഐഎസ്; ഇറ്റാലിയൻ പ്രധാനമന്ത്രി, സൈപ്രസ് പ്രസിഡന്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡുമായും കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ...

ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 2023-ലെ ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുക്കപ്പെട്ട 75 അദ്ധ്യാപകരുമായാണ് പ്രധാനമന്ത്രി സംവദിച്ചത്. നാളെ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്‌കാരം കൈമാറാനിരിക്കെയാണ് ...

നരേന്ദ്രമോദി- കിരിയാകോസ് കൂടിക്കാഴ്ച; ഇന്ത്യ-ഗ്രീസ് ബന്ധം ശക്തിപ്പെടുത്താൻ ധാരണ

ഏഥൻസ്: ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോടാക്കീസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ഗ്രീസ് ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഗ്രീസ് നേതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു. ...

കമ്യൂണിസ്റ്റ് ഭീകരവാദത്തിന് തടയിടാൻ അമിത് ഷായുടെ നേതൃത്വത്തിൽ നിർണായക യോഗം ഇന്ന്

ഭുവനേശ്വർ: കമ്യൂണിസ്റ്റ് ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് നിർണായക യോഗം ചേരും. ഡൽഹി സർവീസ് ഓർഡിനൻസിന് ബിജെഡി പിന്തുണ നൽകുന്നതിനിടെയാണ് അമിത് ...

ലക്ഷ്യം ഏകദിന ലോകകപ്പ്! ക്യാപ്റ്റനെയും പരിശീലകനെയും കാണാൻ മുഖ്യസെലക്ടർ അജിത് അഗാർക്കർ; തിരഞ്ഞെടുക്കുന്നത് 20പേരെ?

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകനെയും ക്യാപ്റ്റനെയും നേരിൽ കാണാൻ മുഖ്യസെലക്ടർ അജിത് അഗാർക്കർ വെസ്റ്റ് ഇൻഡീസിലേക്ക് പോകും. ഏകദിന ലോകകപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ...

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ വൈഎസ്ആർ കോൺഗ്രസ് പിന്തുണ അറിയിച്ചതായി സൂചന; മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ഡൽഹി സന്ദർശനത്തിനിടെയാണ് ജഗൻ മോഹൻ റെഡ്ഡി ...

ജനനായകനൊപ്പം ജനപ്രിയ താരങ്ങൾ; പ്രധാനമന്ത്രിയെ കണ്ട് യാഷും ഋഷഭ് ഷെട്ടിയും; ചിത്രങ്ങൾ കാണാം

ബെം​ഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് കന്നഡ സിനിമാ താരങ്ങൾ. കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി, നടൻ യഷ്, പരേതനായ നടൻ പുനീത് രാജ്കുമാറിന്റെ ...

പെട്ടെന്നൊരു ദിവസം മാംസാഹാരം നിർത്തിയാൽ നമുക്ക് എന്ത് സംഭവിക്കും? ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ഇതൊക്കെയാണ്

നമ്മളിൽ ഭൂരിഭാഗം പേർക്കും മാംസവിഭവങ്ങൾ വളരെ ഇഷ്ടമായിരിക്കും.മത്സ്യം,മാസം,പച്ചക്കറികൾ പഴങ്ങൾ എന്നിവയെല്ലാം ചേർന്ന ഭക്ഷണരീതി ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്. എന്നാൽ ചിലകാരണങ്ങളാൽ മിശ്രഭുക്കുകളായവർ മാംസാഹാരങ്ങൾ ഉപേക്ഷിച്ച് സസ്യാഹാരികളായി മാറാറുണ്ട്. ...

സഞ്ജയ് റാവത്തിന്റെ അറസ്റ്റ്; അൽപം കടുത്തുപോയെന്ന് ആദിത്യ താക്കറെ; യോഗം വിളിച്ച് ഉദ്ധവ് – Uddhav Thackeray to chair key meet

മുംബൈ: പത്ര ചൗൾ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാർട്ടി നേതാവും എംപിയുമായ സഞ്ജയ് റാവത്തിന്റെ അറസ്റ്റിനെ പ്രതിരോധിക്കാനുളള നീക്കം തുടങ്ങി ഉദ്ധവ് ക്യാമ്പ്. ഭാവി ...

“രാഷ്‌ട്രപതി സ്ഥാനാർത്ഥിയാക്കിയതിൽ ഗോത്രസമൂഹം അഭിമാനിക്കുന്നുണ്ടാകും”; ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ

ന്യൂഡൽഹി: എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. മുർമുവിന് വിജയാശംസകൾ നേർന്നതായി അമിത് ...

Page 1 of 2 1 2