“പ്രപഞ്ചം അവസാനിക്കുന്നത് വരെ അദ്ദേഹത്തിന്റെ ശബ്ദം ഇവിടെ അലയടിക്കും, എല്ലാ ഭാഷകളിലും പാടിയ ഒരു അത്ഭുത പ്രതിഭാസം”: എം ജി ശ്രീകുമാർ
തൃശൂർ: ഇന്ത്യയിലെ എല്ലാ ഭാഷകളിലും പാടിയ ഒരു അത്ഭുത പ്രതിഭാസമാണ് പി ജയചന്ദ്രനെന്ന് ഗായകൻ എം ജി ശ്രീകുമാർ. മലയാളത്തിന്റെ ഭാവഗായകൻ ഒരിക്കലും നമ്മെ വിട്ടുപിരിയില്ലെന്നും അദ്ദേഹം ...