മല്ലു സൂപ്പർ സ്റ്റാർസ് ഇൻ വൺ ഫ്രെയിം..! വനിത ദിനം ആഘോഷമാക്കി നയൻസും മഞ്ജുവും
തെന്നിന്ത്യയിൽ വെന്നിക്കൊടി പാറിച്ച നടിയാണ് മലയാളികളുടെ സ്വന്തം നയൻതാര. തമഴിലും തെലുങ്കിലും കന്നടയിലുമടക്കം സൂപ്പർ സ്റ്റാറായ അവർ, പോയവർഷം ജവാനിലൂടെ ബോളിവുഡിലും തരംഗം സൃഷ്ടിച്ചിരുന്നു. അതുപോലെ മലയാളം ...