പ്രധാനമന്ത്രിയെ സന്ദർശിച്ച് പിണറായി വിജയൻ; ഭൈരവൻ തെയ്യത്തിന്റെ ശിൽപ്പം സമ്മാനിച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. കേരളത്തിന്റെ വിവിധ ...
























