Meets - Janam TV

Meets

യോ​ഗി ആദിത്യനാഥിനെ കണ്ട് മുഹമ്മദ് ഷമി, ഇന്ത്യൻ താരം ബിജെപിയിലേക്കെന്ന് സൂചനകൾ

യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പേസറും സൺറൈസേഴ്സ് ഹൈദരാബാദ് താരവുമായ മുഹമ്മദ് ഷമി. മുഖ്യമന്ത്രിയെ അദ്ദേഹത്തിൻ്റെ വസതിയിലെത്തിയാണ് വെറ്ററൻ താരം കണ്ടത്. ചില ...

ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി രോഹിത് ശർമ, ഇന്ത്യൻ നായകൻ രാഷ്‌ട്രീയത്തിലേക്കെന്ന് ചർച്ചകൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന നായകൻ രോഹിത് ശർമ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി. ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരം ഔദ്യോ​ഗിക ...

തുടരുന്ന ചർച്ചകൾ ; പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി, നിർണായക തീരുമാനങ്ങൾ ഉടൻ

ന്യൂഡൽഹി: പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിം​ഗുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്താന് മറുപടി നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ വിവിധ ഭാ​ഗങ്ങളിൽ പുരോ​ഗമിക്കുന്നതിനിടെയാണ് ...

തിരിച്ചടിക്കായി നിർണായക ചർച്ചകൾ, പ്രധാനമന്ത്രിയെ കണ്ട് വ്യോമസേന മേധാവി

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെയും പാകിസ്താൻ പ്രകോപനം തുടരുന്നതിനിടെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിം​ഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാവിക ...

വഖ്ഫ് ഭേദ​ഗതിയിൽ നന്ദി പറഞ്ഞ് ദാവൂദി ബോറ സമൂഹം; പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു

ദാവൂദി ബോറ സമുദായത്തിലെ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. വഖ്ഫ് ഭേദ​ഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതിന് നന്ദി പറയാനാണ് അവർ നരേന്ദ്ര മോദിയെ സന്ദർശിച്ചത്. ...

ടൊവിനോയുടെ വീട്ടിൽ സ്പെഷ്യൽ അതിഥി! ചിത്രങ്ങൾ പങ്കുവച്ച് താരം

നടൻ ടൊവിനോ തോമസിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടിൽ അതിഥിയായി എത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി. ടൊവിനോ തോമസ് ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ന് ഞങ്ങളുടെ വീട്ടിൽ ...

അവിസ്മരണീയവും പ്രചോദനാത്മകവുമായ സംഭാഷണം; അസാമാന്യനായ നേതാവ്; ധൻകറിനെക്കുറിച്ച് മമ്മൂട്ടി

ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറുമായുള്ള കൂടികാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ച് നടൻ മമ്മൂട്ടി. ശ്രീ ജഗ്ദീപ് ധൻ​റിനെ കാണാനും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനും കഴിഞ്ഞത് ആദരവായി കാണുന്നതായും മമ്മൂട്ടി ഫെയ്സ്ബുക്കിൽ ...

​ഗവർണർ ആർ.എൻ രവിയെ കണ്ട് നടൻ വിജയ്; കേന്ദ്രസഹായം ഉറപ്പാക്കണമെന്ന് അഭ്യർത്ഥന

തമിഴ്നാട് ​ഗവർണർ ആർ.എൻ രവിയെ സന്ദർശിച്ച് കേന്ദ്രസഹായം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്. മൂന്ന് അഭ്യർത്ഥനകളാണ് നടൻ നടത്തിയത്. ​ഗവർണറുടെ ഔദ്യോ​ഗിക ...

വന്നു കണ്ടു കീഴടങ്ങി! എകെജി സെൻ്ററിലെത്തി ​ഗോവിന്ദനെ കണ്ട് രവി ഡിസി

ഇപി ജയരാജൻ്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സ് ഉടമ രവി ഡി.സി സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ടു. എകെജി സെൻ്ററിലെത്തിയാണ് രവി ഡിസി എം.വി ​ഗോവിന്ദനെ കണ്ടത്. ...

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ട് ഉദ്ധവ് താക്കറെ; ഞങ്ങൾ ശത്രുക്കൾ അല്ലെന്ന് ആദിത്യ താക്കറെ

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ സന്ദർശിച്ച് ശിവ്സേന (UBT) നേതാവ് ഉദ്ധവ് താക്കറെ. ചൊവ്വാഴ്ച നാഗ്പൂർ നിയമസഭയിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. ശീതകാല സമ്മേളനത്തിൻ്റെ രണ്ടാം ദിവസം ...

52 വയസ്, തീരെ അവശനായി കാംബ്ലി; സന്ദർശിച്ച് സച്ചിൻ ടെൻഡുൽക്കർ; വീഡിയോ

ബാല്യകാല സുഹൃത്തുക്കൾ ഏറെ നാളുകൾക്ക് ശേഷം ഒരു വേദിയിൽ ഒരുമിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും വിനോദ് കാംബ്ലിയുമാണ് പൊതുവേദിയിൽ കണ്ടുമുട്ടിയത്. ഇരുവരുടെയും ആദ്യ പരിശീലകനായ രമാകാന്ദ് ...

ദി സബർമതി റിപ്പോർട്ടിന് പ്രശംസ, യോ​ഗി ആദിത്യനാഥിനെ കണ്ട് വിക്രാന്ത് മാസി

യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യ നാഥിനെ കണ്ട് നടൻ വിക്രാന്ത് മാസി. ദി സബർമതി റിപ്പോർട്ട് എന്ന ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ലക്നൗവിൻ്റെ മുഖ്യമന്ത്രിയിലെ വസതിയിലെത്തിയാണ് ...

രക്തം രക്തത്തെ തിരിച്ചറിഞ്ഞു! സാക്കിർ നായിക്കിനെ പാക് മണ്ണിൽ സ്വീകരിച്ച് ആനയിച്ചത് ലഷ്കർ തലവൻ,വീഡിയോ

വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ പാകിസ്താനിൽ സ്വീകരിച്ച് ആനയിച്ചത് ലഷ്കർ ഇ ത്വായ്ബ ഭീകരൻ മുസാമ്മിൽ ഇഖ്ബാൽ ഹാഷ്മിയും ഒരു കൂട്ടം ഭീകരരും. ഇതിന്റെ വീഡിയോകൾ ...

ബി​ഗ്ബോസ് താരം കാറപകടത്തിൽപ്പെട്ടു; വാഹനങ്ങൾ തകർന്നു, രണ്ടുപേർക്ക് പരിക്ക്

ബി​ഗ്ബോസ് തെലുങ്ക് സീസൺ 7 താരവും നടിയുമായ ശുഭശ്രീ രായ​ഗുരു കാറപകടത്തിൽപ്പെട്ടു. ഹൈദരാബാദിലെ നാ​ഗാർജുന സാ​ഗർ ഏരിയയിലായിരുന്നു അപകടം. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായതെന്നാണ് വിവരം. മദ്യപർ ഓടിച്ച ...

അഭിമാനമുയർത്തിയ ചെസ് താരങ്ങൾക്ക് അനുമോദനം; പ്രധാനമന്ത്രിയെ കണ്ട് ഒളിമ്പ്യാഡ് ചാമ്പ്യന്മാർ

ലോക ചെസ് ഒളിമ്പ്യാഡിൽ ചാമ്പ്യന്മാരയ ഇന്ത്യൻ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി. ബുഡാപെസ്റ്റിൽ നടന്ന ടൂർണമെന്റിൽ ഓപ്പൺ, വനിത വിഭാ​ഗങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ പൊന്നണിഞ്ഞത്. ടൂർണമെന്റിലെ ...

പരിക്ക് ഭേദമാകുന്നു, നേപ്പാൾ താരങ്ങൾക്ക് ടിപ്സുമായി ഷമി; രഞ്ജി ട്രോഫി കളിച്ചേക്കും

പരിക്ക് ഭേദമായി പരിശീലനം ആരംഭിച്ച ഇന്ത്യൻ താരം മുഹമ്മദ് ഷമി നേപ്പാൾ താരങ്ങളുമായി ആശയ വിനിമയം നടത്തി. ബെം​ഗളൂരു എൻസിഎയിലായിരുന്നു കൂടികാഴ്ച. ക്രിക്കറ്റ് ലോകകപ്പ് ലീ​ഗ് 2 ...

മെഡൽ ജേതാക്കളെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി; ഇന്ത്യൻ ജഴ്സി സമ്മാനിച്ച് ശ്രീജേഷ്

പാരിസ് ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 78-ാം സ്വാതന്ത്ര്യദിനത്തിലാണ് കായിക താരങ്ങളെ അദ്ദേഹം അനുമോദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ...

കുൽദീപിനെ കണ്ട് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്; ലോകകപ്പ് താരത്തിന് ഉപഹാരം കൈമാറി

ടി20 ലോകകപ്പ് ആഘോഷങ്ങൾക്ക് പിന്നാലെ ഇന്ത്യൻ താരം കുൽദീപ് യാദവിനെ അനുമോദിച്ച് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു ചൈനാമൻ സ്പിന്നർ അദ്ദേഹത്തെ സന്ദർശിച്ചത്. ഇതിന്റെ ...

ഞങ്ങളുടെ ചാമ്പ്യന്മാർ..! സവിശേഷമായ കൂടിക്കാഴ്ചയെന്ന് പ്രധാനമനന്ത്രി; നന്ദി പറഞ്ഞ് താരങ്ങൾ

ന്യൂഡൽഹി: ടി20 ലോകകിരീടം ചൂടിയ ഇന്ത്യൻ ടീമിലെ താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ച സവിശേഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക് കല്യാൺ മാർ​ഗിലെ അദ്ദേഹത്തിന്റെ വസതിലായിരുന്നു കൂടികാഴ്ച. പ്രാതലിന് ശേഷം ...

സബാഷ് ചാമ്പ്യൻസ് ! ലോക കിരീടവുമായി പ്രധാനമന്ത്രിയെ സന്ദർശിച്ച് താരങ്ങൾ

ടി20 ലോകകിരീടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ഇന്ത്യൻ താരങ്ങൾ. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ടി20 ലോകകപ്പ് ജേതാക്കൾ ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. കൂടിക്കാഴ്ചയിൽ ടി20 ലോകകപ്പ് ...

നടൻ ​ഗോവിന്ദ വീണ്ടും രാഷ്‌ട്രീയത്തിലേക്ക്; ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ ശിവസേന

ബോളിവുഡ് വെറ്ററൻ താരം ​ഗോവിന്ദയെ സന്ദർശിച്ച് ശിവസേന ഷിൻഡെ വിഭാ​ഗം നേതാവ് കൃഷ്ണ ഹെ​ഗ്ഡെ. ജൂഹുവിലെ നടന്റ വസതിയിലെത്തിയാണ് ശിവസേന നേതാവ് ചർച്ചകൾ നടത്തിയത്. വെറ്ററൻ താരത്തെ ...

മാണ്ഡിയുടെ പുരോഗതിക്കായി പ്രവർത്തിക്കും; ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി കങ്കണ റണാവത്ത്

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി നടിയും എൻഡിഎ മാണ്ഡി മണ്ഡലം സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. ഡൽഹിയിലെ ജെ.പി നദ്ദയുടെ വസതിയിൽ വച്ചായിരുന്നു ...

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച എപ്പോഴും പ്രചോദനം നൽകുന്നു; നിറയെ ചർച്ച ചെയ്യാനുമുണ്ട്; ബിൽ​ഗേറ്റ്സ്

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഇന്നലെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, കാർഷിക രം​ഗത്തെ നവീകരണം. ആരോഗ്യം, ...

സച്ചിൻ….ടെൻഡുൽക്കറെ കണ്ടുമുട്ടിയപ്പോൾ‌! ആരാധകനൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻ‍ഡുൽക്കർ കഴിഞ്ഞ ദിവസം എക്സിൽ പങ്കിട്ടൊരു വീ‍ഡിയോയാണ് ആരാധകരുടെ മനസ് കീഴടക്കുന്നത്. ആരാധകന് സർപ്രൈസ് നൽകിയ വീ‍ഡിയോയാണ് താരം സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ചത്. ...

Page 1 of 2 1 2