അഭിമാനമുയർത്തിയ ചെസ് താരങ്ങൾക്ക് അനുമോദനം; പ്രധാനമന്ത്രിയെ കണ്ട് ഒളിമ്പ്യാഡ് ചാമ്പ്യന്മാർ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിമാനമുയർത്തിയ ചെസ് താരങ്ങൾക്ക് അനുമോദനം; പ്രധാനമന്ത്രിയെ കണ്ട് ഒളിമ്പ്യാഡ് ചാമ്പ്യന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 09:31 pm IST
Facebook
Twitter
WhatsAppTelegram

ലോക ചെസ് ഒളിമ്പ്യാഡിൽ ചാമ്പ്യന്മാരയ ഇന്ത്യൻ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി. ബുഡാപെസ്റ്റിൽ നടന്ന ടൂർണമെന്റിൽ ഓപ്പൺ, വനിത വിഭാ​ഗങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ പൊന്നണിഞ്ഞത്. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെ‍ഡൽ നേട്ടമായിരുന്നു ഇത്.

ഫൈനൽ റൗണ്ടിൽ പുരുഷ ടീം സ്ലൊവേനിയയെ തകർത്തപ്പോൾ വനിത ടീം അസർബൈജാനെ വീഴ്‌ത്തിയാണ് മെഡലുകൾ ഉറപ്പിച്ചത്. പുരുഷ വിഭാ​ഗത്തിൽ ഡി.​ഗുകേഷ്,അർജുൻ എറി​ഗാസി, ആർ പ്രജ്ഞാനന്ദ എന്നിവരുടെ അവാസന റൗണ്ടിലെ വിജയം നിർണായകമായി.

ആർ.വൈശാലി, താനിയ സച്ച്ദേവ്,വിദിത് ​ഗുജറാത്തി,ഹരിക എന്നിവരടക്കമുള്ള താരങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു. 11 റൗണ്ടിലും പത്തിലും ജയിച്ച ഡി ​ഗുകേഷാണ് ഇന്ത്യൻ വിജയത്തിന്റെ ചുക്കാൻ പിടിച്ചത്.

കൂടികാഴ്ചയിൽ പ്രധാനമന്ത്രിക്ക് താരങ്ങൾ ചെസ്ബോർഡ് സമ്മാനിച്ചു. തുടർന്ന് അർജുൻ എറി​ഗാസിയും പ്രജ്ഞാനന്ദയും പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഒരു ​ഗെയിം കളിച്ചു. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് പുറത്തുവന്നത്.

 

#WATCH | Prime Minister Narendra Modi meets the Chess Olympiad winning team at his residence, in Delhi pic.twitter.com/7njupbpncK

— ANI (@ANI) September 25, 2024

Bullet Chess by two Grandmasters. Incredible! India’s chess future is very bright: PM Modi pic.twitter.com/9uCuoKqmVc

— IANS (@ians_india) September 25, 2024

Tags: chessMeetspm modiplayers
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies