കളത്തിന് പുറത്ത് അമ്പാട്ടി റായുഡുവിന്റെ രാഷ്‌ട്രീയ കളി; വൈ.എസ്.ആറിൽ നിന്ന് രാജിവച്ച മുൻ ഇന്ത്യൻ താരം പവൻ കല്യാണിനെ കണ്ടു
ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് രാജി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിൽ നിന്ന് ഇടവേളയെടുക്കുന്നതായി പറഞ്ഞ മുൻ ഇന്ത്യൻ താരം പുതിയ പാർട്ടിലേക്ക് ചേക്കേറുന്നു. പവൻ ...