വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസ ക്രിക്കറ്റര്‍; അപ്രതീക്ഷിത തീരുമാനം 31-ാം വയസില്‍
ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസ വനിത താരം. ഏഴു തവണ ലോക ചാമ്പ്യനായ മെഗ് ലാനിംഗാണ് 31-ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നത്. ...