വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസ ക്രിക്കറ്റര്‍; അപ്രതീക്ഷിത തീരുമാനം 31-ാം വയസില്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസ ക്രിക്കറ്റര്‍; അപ്രതീക്ഷിത തീരുമാനം 31-ാം വയസില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 10:20 am IST
FacebookTwitterWhatsAppTelegram

ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസ വനിത താരം. ഏഴു തവണ ലോക ചാമ്പ്യനായ മെഗ് ലാനിംഗാണ് 31-ാം വയസില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കുന്നത്. രണ്ടു ഏകദിന ലോകപ്പുകളിലും 5 ടി20 ലോകകപ്പിലും ഓസ്‌ട്രേലിയ ചാമ്പ്യാന്മാരായപ്പോള്‍ ലാനിംഗ് ടീമിലെ നിര്‍ണായക താരമായിരുന്നു. ഇതില്‍ നാലു ടി20 കിരീടത്തിലും ഒരു ഏകദിന കിരീടത്തിലും ടീം മുത്തമിടുമ്പോള്‍ ഓസ്‌ട്രേലിയയെ നയിച്ചിരുന്നത് ലാനിംഗ് ആയിരുന്നു. 182 തവണ ക്യാപ്റ്റനായ ലാനിംഗ് അവരുടെ മികച്ച നായികമാരില്‍ ഒരാളാണ്.

2010ല്‍ 18-ാം വയസില്‍ ഓസ്‌ട്രേലിയക്കായി അരങ്ങേറിയ ലാനിംഗ് ഇതുവരെ 241 മത്സരങ്ങള്‍ അവര്‍ക്കായി കളിച്ചിട്ടുണ്ട്. ആറു ടെസ്റ്റ്, 103 ഏകദിനം, 132 എകദിനമടക്കമാണിത്. 21-ാം വയസില്‍ ക്യാപ്റ്റനായ ലാനിംഗ് ഓസ്‌ട്രേലിയയുടെ പ്രായം കുറഞ്ഞ വനിത സെഞ്ച്വറിയനുമാണ്. നാലായിരത്തിലധിം ഏകദിന റണ്‍സ് സ്‌കോര്‍ ചെയ്ത താരത്തിന്റെ ആവറേജ് 53.51 ആണ്. 92.20 ആണ് സ്‌ട്രൈക്ക് റേറ്റ്.

ടി20യില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാണ് ലാനിംഗ്. രണ്ടു സെഞ്ച്വറിയടക്കം 3405 റണ്‍സെടുത്തു.’അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതാണ്. പക്ഷേ എനിക്കു തോന്നു ഇതാണ് അതിനുള്ള നല്ല സമയമെന്ന്. 13 വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ ഞാന്‍ വളരെ ആസ്വദിച്ചു. പുതിയൊരു അദ്ധ്യായത്തിന് തുടക്കമിടാന്‍ സമയമായി.

എന്റെ കുടുംബത്തോടും സഹപ്രവര്‍ത്തകരോടും ക്രിക്കറ്റ് ഓസ്‌ട്രോലിയ, ക്രിക്കറ്റ് വിക്ടോറിയ തുടങ്ങിയ എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടും നന്ദി പറയുന്നു. പ്രത്യേകിച്ച എന്റെ ആരാധകരോട് എന്നും കടപ്പെട്ടിരിക്കും’-ലാനിംഗ് പറഞ്ഞു.

അതേസമയം ഫെബ്രുവരിയില്‍ അവസാനിച്ച ടി20 ലോകകപ്പിന് ശേഷം ലാനിംഗ് ഓസ്‌ട്രേലിയക്കായി കളിച്ചിട്ടില്ല. ആരോഗ്യകരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇംഗ്ലണ്ട് ടൂറില്‍ നിന്ന് വിട്ടുനിന്ന താരം വെസ്റ്റ് ഇന്‍ഡീസിനെതിരെയും കളിക്കാതിരുന്നു. എന്നാല്‍ ഇതിന്റെ കാരണങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. നേരത്തെ പല തവണയും താരം ഇതുപോലെ ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു. അതേസമയം താരം അഭ്യന്തര ക്രിക്കറ്റ് തുടരും.

Tags: cricketAustralia skipperMeg LanningRetires
ShareTweetSendShare

More News from this section

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies