വടക്കുകിഴക്കൻ മേഖലയിൽ പഴുതടച്ച സുരക്ഷ ; കരുത്തറിയിച്ച് ഇന്ത്യൻ മിസൈലുകളും യുദ്ധവിമാനങ്ങളും; രാവും പകലും സംയുക്ത വ്യോമാഭ്യാസം
കരുത്തറിയിച്ച് വടക്കുകിഴക്കൻ മേഖലയിൽ വ്യോമസേനയുടെ അഭ്യാസം. 'പൂർവി ആകാശ്' എന്ന പേരിൽ നടത്തിയ വ്യോമാഭ്യാസത്തിൽ സുപ്രധാന സംവിധാനങ്ങൾ പരീക്ഷിക്കാൻ കഴിഞ്ഞതായി സേന അറിയിച്ചു. 12 വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ...

