Megha Death - Janam TV
Friday, November 7 2025

Megha Death

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി

കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിലെ പ്രതി സഹപ്രവർത്തകൻ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. . സുകാന്തിന്റെ മുൻകൂർ ...

ഐ.ബി ഉദ്യോഗസ്ഥയുടെ മരണം;പ്രതി സുകാന്ത് സുരേഷിന് മുൻകൂർ ജാമ്യമില്ല

എറണാകുളം: തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കുറ്റാരോപിതനായ സുഹൃത്ത് സുകാന്ത് സുരേഷിന് മുൻകൂർ ജാമ്യമില്ല. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പുറത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം ...

സുകാന്ത് ഇപ്പോഴും ഒളിവിൽ; 2 വകുപ്പുകൾ കൂടി ചുമത്തി; കൊടിയ വഞ്ചനയ്‌ക്ക് മകൾ ഇരയായെന്ന് ഐബി ഉദ്യോ​ഗസ്ഥയുടെ കുടുംബം

തിരുവനന്തപുരം: ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്ത് സുരേഷിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. വിവാഹവാ​ഗ്ദാനം നൽകിയുള്ള പീഡനം, പണം തട്ടിയെടുക്കൽ എന്നീ വകുപ്പുകൾ കൂടിയാണ് ചുമത്തിയത്. ബലാത്സം​ഗം, വഞ്ചന, ...

ഒളിച്ചിരിക്കാൻ കഴിയുമായിരിക്കും, പക്ഷെ മറുപടി പറഞ്ഞേ മതിയാകൂ; IB ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്തിനെതിരെ ഹൈക്കോടതി

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ആരോപണ വിധേയനായ സുകാന്ത് സുരേഷ് സമർപ്പിച്ച മുൻകൂർ ജാമ്യ​ഹർജി പരി​ഗണിച്ച് ഹൈക്കോടതി. നിരപരാധിയാണെന്നും യുവതിയുടെ ...

IB ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെതിരെ ബലാത്സംഗക്കേസ്; പീഡനം നടന്നതിന് തെളിവുകൾ ലഭിച്ചെന്ന് പൊലീസ്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗക്കേസെടുത്ത് പൊലീസ്. പീഡനം നടന്നതിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ബലാത്സം​ഗം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ...

“വിവാഹാലോചനയിൽ നിന്ന് സുകാന്തും കുടുംബവും ഒഴിഞ്ഞുമാറി; ​​ഗർഭച്ഛിദ്രത്തെക്കുറിച്ച് അറിഞ്ഞത് പൊലീസ് പറഞ്ഞപ്പോൾ”

പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾ തള്ളി പെൺകുട്ടിയുടെ കുടുംബം. സുകാന്തിൻ്റെ മാതാപിതാക്കൾ വിവാഹാലോചനയുമായി ...

മകൾ ലൈം​ഗികചൂഷണത്തിന് ഇരയായി, തെളിവുകൾ പൊലീസിന് നൽകി കുടുംബം; പ്രതി ഒളിവിൽ; ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ ദുരൂഹതയേറുന്നു ​

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയായിരുന്ന പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണം ഉന്നയിക്കുന്ന സുകാന്തിനെ ഇതുവരെയും കണ്ടെത്താനാകാതെ പൊലീസ്. മലപ്പുറം സ്വദേശിയായ ഇയാൾ ഐബി ഉദ്യോ​ഗസ്ഥയെ ലൈം​ഗികമായി ...

IB ഉദ്യോഗസ്ഥയുടെ മരണം; കുടുംബത്തെ കണ്ട് സുരേഷ് ഗോപി; കൃത്യമായ അന്വേഷണം നടക്കുമെന്ന് ഉറപ്പുനൽകി കേന്ദ്രമന്ത്രി

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണം സംബന്ധിച്ച് കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസുമായി ...

മരിക്കുമ്പോൾ അക്കൗണ്ടിൽ 80 രൂപ, ഫെബ്രുവരിയിലെ ശമ്പളം ട്രാൻസ്ഫർ ചെയ്തത് മലപ്പുറം സ്വദേശിയായ സഹപ്രവർത്തകന്; പരാതിയുമായി കുടുംബം

തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥയുടെ മരണത്തിൽ പരാതിയുമായി കുടുംബം. മകളെ സുഹൃത്ത് സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നാണ് പത്തനംതിട്ട സ്വദേശിയായ മേഘയുടെ പിതാവ് മധുസൂദനൻ പറയുന്നത്. ഐബി ഉദ്യോഗസ്ഥനായ ...