കല്യാണത്തിന് മെഹന്ദി ആർട്ടിസ്റ്റായി സായ് പല്ലവി, ചിത്രങ്ങൾ പങ്കുവച്ച് സഹോദരി
തെന്നിന്ത്യൻ താരം സായിപല്ലവിയുടെ അനുജത്തിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ തരംഗമായി മാറിയിരുന്നു. തമിഴ്നാട്ടിലെ കോത്തഗിരിയിൽ വച്ചായിരുന്നു സായ്പല്ലവിയുടെ അനുജത്തി പൂജാ കണ്ണനും വിനീതുമായുള്ള വിവാഹം. പരമ്പരാഗത ...