ഹമാസ് അനുകൂല നിലപാട്; ഹോളിവുഡ് താരം മെലീസയെ സീരീസിൽ നിന്നും പുറത്താക്കി
ഹമാസ് അനുകൂല നിലപാട് സ്വീകരിച്ച ഹോളിവുഡ് നടിയെ സീരീസിൽ നിന്നും പുറത്താക്കി. നടി മെലിസ ബറേറയെയാണ് മെക്സിക്കൻ സീരീസായ സകീമിൽ നിന്നും പുറത്താക്കിയത്. യുദ്ധം രൂക്ഷമായതിന് പിന്നാലെ ...