അയ്യന് അരികിലേക്ക്; പാറമേക്കാവ് ക്ഷേത്രത്തിൽ കെട്ടുനിറച്ച് നിയുക്ത മേൽശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി
തൃശൂർ: അയ്യന് അരികിലേക്ക് കെട്ടുനിറച്ച് ശബരിമല നിയുക്ത മേൽശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി. പാറമേക്കാവ് ക്ഷേത്രത്തിൽവെച്ചായിരുന്നു കെട്ടുനിറ. ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി വടക്കേടത്ത് വാസുദേവൻ ...