Memorial - Janam TV

Memorial

ഛത്രപതി ശിവാജി മഹാരാജിന് ആദരം; ആഗ്രയിൽ സ്മാരകം നിർമ്മിക്കാൻ മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: ഇതിഹാസ മറാത്ത ഭരണാധികാരിയായ ഛത്രപതി ശിവജി മഹാരാജിന്റെ ചരിത്ര സ്മാരകം ആഗ്രയിൽ നിർമ്മിക്കാൻ മഹാരാഷ്ട്ര സർക്കാർ. പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ ഫണ്ട് അനുവദിക്കാൻ തീരുമാനമായി. ശിവജി ...

മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനം, ട്രയല്‍സ് തുടങ്ങി; വിവരങ്ങൾ അറിയാം

തിരുവനന്തപുരം: വെള്ളായണിയിലെ അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. 5, 11 ക്ലാസുകളിലേക്കുള്ള മുഴുവന്‍‍ സീറ്റുകളിലേക്കും 6, 7, 8, 9 ക്ലാസുകളിലെ ...

പ്രണബ് മുഖർജിയുടെ സ്മാരകത്തിനായി സ്ഥലം അനുവദിച്ച് കേന്ദ്രം; പ്രധാനമന്ത്രിക്ക് നന്ദിപറഞ്ഞ് മകൾ ശർമിഷ്ഠ

ന്യൂഡൽഹി: അന്തരിച്ച മുൻരാഷ്ട്രപതി പ്രണബ് മുഖർജിക്കായി സ്മാരകം നിർമ്മിക്കാൻ സ്ഥലം അനുവദിച്ച കേന്ദ്രത്തിന്റെ നടപടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് മകൾ ശർമിഷ്ഠ മുഖർജി. കുടുംബം ...

മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നൽകും; കോൺഗ്രസ് ആസ്ഥാനത്തുനിന്നും വിലാപയാത്ര; സ്മാരകത്തിന് സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യയുടെ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ രാജ്യം ഇന്ന് വിട നൽകും. സംസ്കാര ചടങ്ങുകൾ ഡൽഹിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ 9:30 ന് കോൺഗ്രസ് ...

ഇന്ത്യൻ സൈനികരുടെ ധീര പോരാട്ടത്തെ ഓർമപ്പെടുത്തുന്ന വിജയ് ദിവസ്; യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്

ന്യൂ‍ഡൽഹി: 1971- ലെ യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യൻസേന നേടിയ വിജയത്തിന്റെ ബഹുമാനാർത്ഥം ആചരിക്കുന്ന വിജയ് ദിവസിൽ, ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ...

മോഹൻലാലിന്റെ അമ്മ മരിച്ചെന്ന് ചിത്രീകരിച്ചു! ദേശാഭിമാനിയുടെ വ്യാജ അനുസ്മരണ കുറിപ്പിൽ, ന്യൂസ് എഡിറ്റർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: മോഹൻലാൽ അറിയാതെ അദ്ദേഹത്തിന്റെ പേരിൽ വ്യാജ അനുസ്മരണ കുറിപ്പ് പടച്ചുവിട്ട ​ദേശാഭിമാനിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. പരിഹാസവും വിമർശനവും രൂക്ഷമായതോടെ കുറിപ്പ് തയാറാക്കിയ ന്യൂസ് എഡിറ്ററെ ...

ലീഡർ കെ കരുണാകരൻ ഗുരുതുല്യൻ; മുരളീമന്ദിരത്തിലെത്തി പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: ലീഡർ കെ കരുണാകരന്റെയും ഭാര്യ കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി കുടീരം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്മൃതി മണ്ഡപത്തിലെത്തിയ അദ്ദേഹം പുഷ്പാർച്ചന നടത്തി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ല. ...