ചാമ്പ്യൻസ് ട്രോഫിയിൽ ജപ്പാനെ അഞ്ചടിയിൽ വീഴ്‌ത്തി; ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം
പുരുഷന്മാരുടെ ഹീറോ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻ്റിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് തകർത്തത്. രണ്ടാം മിനിറ്റിലും ...

