MENS - Janam TV

MENS

ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറും! വരുമാനത്തിൽ വമ്പൻ നഷ്ടം, പാകിസ്താന് തിരിച്ചടി

വരുന്ന ഏഷ്യാ കപ്പിൽ നിന്ന് ആതിഥേയരായ ഇന്ത് പിന്മാറും. ബിസിസിഐ ഇക്കാര്യം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളെ തുടർന്നാണ് നടപടി. പിസിബി ചെയർമാനായ മൊഹ്സിൻ ...

പേസ് ​ഗൺ! ഐസിസിയുടെ മികച്ച ടെസ്റ്റ് താരമായി ജസ്പ്രീത് ബുമ്ര

ഐസിസിയുടെ 2024-ലെ ടെസ്റ്റിലെ മികച്ച പുരുഷ താരമായി ജസ്പ്രീത് ബുമ്രയെ തിരഞ്ഞെടുത്തു. പുറത്തേറ്റ പരിക്കിനെ തുടർന്ന് ഏറെ നാളായി കളത്തിന് പുറത്തായിരുന്നു ബുമ്ര കഴിഞ്ഞ വർഷമാണ് വീണ്ടും ...

ശ്രീജേഷിന്റെ പിള്ളേർ,  പാകിസ്താന്റെ പരിപ്പെടുത്തു; ജൂനിയർ ഏഷ്യാകപ്പിൽ ഇന്ത്യക്ക് അഞ്ചാം കിരീടം

പുരുഷന്മാരുടെ ജൂനിയർ ഏഷ്യാകപ്പ് ഹോക്കിയിൽ പാകിസ്താനെ തരിപ്പണമാക്കി കിരീടം നിലനിർത്തി ഇന്ത്യ. മസ്കറ്റിൽ നടന്ന മത്സരത്തിൽ 3 നെതിരെ അഞ്ചു​ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് ...

പന്തിനെയും കിഷനെയും വീഴ്‌ത്തി സഞ്ജുവിന്റെ കുതിപ്പ്; ടി20 റാങ്കിം​ഗിൽ പറന്ന് മലയാളി താരം

ടി20 കന്നി സെഞ്ചുറി സഞ്ജുവിന് ​ഗുണമായി. ഐസിസിയുടെ ടി20 ബാറ്റർമാരുടെ റാങ്കിം​ഗിൽ വമ്പൻ കുതിപ്പ് നടത്തി മലയാളി താരം. ഇഷാൻ കിഷനെയും ഋഷഭ് പന്തിനെയും മറികടന്ന് 65-ാം ...

ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിനെ പുറത്താക്കി

ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിനെ പുറത്താക്കി ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. ലോകകപ്പ് യോ​ഗ്യത മത്സരങ്ങളിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് നടപടി. “സീനിയർ പുരുഷ ദേശീയ ടീമിൻ്റെ ...

പാരീസിലേക്ക് പറക്കാൻ തയ്യാർ..! ടേബിൾ ടെന്നീസിൽ ചരിത്രം പിറന്നു; ഒളിമ്പിക്സിന് ടിക്കറ്റെടുത്ത് ഇന്ത്യൻ ടീമുകൾ

ചരിത്രത്തിലാദ്യമായി ഇന്ത്യൻ പുരുഷ-വനിത ടേബിൾ ടെന്നീസ് ടീമുകൾ ഒളിമ്പിക്സിന് യോഗ്യത തേടി. റാങ്കിംഗിൻ്റെ അടിസ്ഥാനത്തിലാണ് ടീമുകൾക്ക് പാരീസ് ഒളിമ്പിക്സിന് യോഗ്യ ലഭിച്ചത്. നിലവിൽ പുരുഷ ടീം 15-ാം ...

ആണിനും വേണം സൗന്ദര്യ സംരക്ഷണം; എളുപ്പ മാർഗങ്ങൾ ഇതാ

സൗന്ദര്യ സംരക്ഷണമെന്നത് സ്ത്രീകൾക്ക് മാത്രമുള്ളതാണോ? അല്ലേയല്ല, ഇന്ന് സ്ത്രീകളെപ്പോലെ തന്നെ ചർമ്മ സംരക്ഷണത്തിലും വിവിധ ഹെയർ സ്‌റ്റൈലുകൾ പരീക്ഷിക്കുന്നതിലും പുരുഷന്മാരും മുന്നിലാണ്. സ്ത്രീകളെ വേട്ടയാടുന്ന പല സൗന്ദര്യ ...

ഇത് വല്ലാതൊരു ഗോളടി…! സിംഗപ്പൂരിനെ ഗോൾമഴയിൽ മുക്കി ഇന്ത്യൻ കുതിപ്പ്: വലനിറച്ച് 16 ഗോളുകൾ

ഹാങ്‌ചോ: സുവർണ്ണ പ്രതീക്ഷയിൽ ഗോൾ വേട്ട തുടർന്ന് ഇന്ത്യൻ ഹോക്കി ടീം. പുരുഷ വിഭാഗം ഹോക്കിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലാണ് ഇന്ത്യയുടെ മിന്നും വിജയം. സിംഗപ്പൂരിനെ ...

ലോക ബ്ലൈൻഡ് ക്രിക്കറ്റ് ഫൈനൽ: ചരിത്രം രചിക്കാൻ പുരുഷ -വനിതാ ടീമുകൾ ഇന്നിറങ്ങും

ബർമിംഗ്ഹാം: ചരിത്രത്തിന്റെ ഭാഗമാകാൻ ലോക ബ്ലൈൻഡ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യൻ പുരുഷ- വനിതാ വിഭാഗങ്ങൾ ഇന്നിറങ്ങും. ഇന്റർനാഷണൽ ബ്ലൈൻഡ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് ഗെയിംസിന്റെ ഫൈനലിലേക്ക് ആദ്യമായാണ് ...