പന്തിനെയും കിഷനെയും വീഴ്ത്തി സഞ്ജുവിന്റെ കുതിപ്പ്; ടി20 റാങ്കിം​ഗിൽ പറന്ന് മലയാളി താരം
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പന്തിനെയും കിഷനെയും വീഴ്‌ത്തി സഞ്ജുവിന്റെ കുതിപ്പ്; ടി20 റാങ്കിം​ഗിൽ പറന്ന് മലയാളി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 09:38 pm IST
Facebook
Twitter
WhatsAppTelegram

ടി20 കന്നി സെഞ്ചുറി സഞ്ജുവിന് ​ഗുണമായി. ഐസിസിയുടെ ടി20 ബാറ്റർമാരുടെ റാങ്കിം​ഗിൽ വമ്പൻ കുതിപ്പ് നടത്തി മലയാളി താരം. ഇഷാൻ കിഷനെയും ഋഷഭ് പന്തിനെയും മറികടന്ന് 65-ാം റാങ്കിലേക്കാണ് സഞ്ജു കുതിച്ചുകയറിയത്. 91 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. 47 പന്തിൽ 111 റൺസാണ് താരം ബം​ഗ്ലാദേശിനെതിരെ നേടിയത്.

ആദ്യ പത്തിലുള്ള രണ്ടുപേർ ക്യാപ്റ്റൻ സൂര്യകുമാർ യാദവും യശസ്വി ജയ്സ്വാളുമാണ്. യഥാക്രമം 2,6 സ്ഥാനങ്ങളിലാണ് ഇരുവരും. ബം​ഗ്ലാദേശ് പരമ്പരയിൽ മിന്നും പ്രകടനം നടത്തിയ നിതീഷ് കുമാർ റെഡ്ഡിയും കരിയറിലെ മികച്ച റാങ്കിലെത്തി. 255 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് 72-ാം റാങ്കിലെത്തിയത്. 22-സ്ഥാനം കടന്ന് റിങ്കു സിം​ഗ് 43-ാം റാങ്കിലെത്തി.

ഇന്ത്യൻ താരങ്ങളായ റിഷഭ് പന്ത്(95), ഇഷാന്‍ കിഷന്‍(82), ശിവം ദുബെ(82) എന്നിവരെയും സഞ്ജു റാങ്കിംഗില്‍ മറികടന്നു. ടി20 മതിയാക്കിയ രോഹിത് ശർമ്മ 54-ാമതും വിരാട് കോലി 61-ാമതുമാണ്. ഹാർദിക് പാണ്ഡ്യ 52-ാം സ്ഥാനത്താണ്. ടി20 ബൗളർമാരുടെ പട്ടികയിൽ രവി ബിഷ്ണോയ് മാത്രമാണ് ആദ്യ പത്തിലുള്ളത്. താരം എട്ടാമതാണ്.

Tags: BATTINGrisest20sanju samsonrankings.MENS
Share
Tweet
SendShare

More News from this section

ആശംസകള്‍ക്ക് ഹൃദയപൂര്‍വം നന്ദി; ‘വികസിത ഭാരത’ത്തിനായി ഒരുമിച്ച് മുന്നേറാം: പ്രധാനമന്ത്രി

വിവാഹത്തിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, പണവും നല്‍കി; പക്ഷേ ഭക്ഷണമെത്തിയില്ല; സംഭവത്തില്‍ കാറ്ററിങ് ഉടമ കസ്റ്റഡിയില്‍

ബെംഗളൂരുവില്‍ നഴ്‌സിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം; വെട്ടിയതിന് പിന്നാലെ ആസിഡ് ആക്രമണവും

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിന് 14 ദിവസത്തെ റിമാന്‍ഡ്

30 പന്തില്‍ സെഞ്ചുറി; അഫ്ഗാനെതിരെ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട്, റെക്കോര്‍ഡുകളുടെ പെരുമഴ

ഇന്ത്യയില്‍ ചീറ്റകളുടെ എണ്ണം 52 ആയി; നാല് വര്‍ഷത്തിനിടെ ജനിച്ചത് 32 കുഞ്ഞുങ്ങള്‍

Latest News

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയുടെ നിലപാട് വ്യക്തം; സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം

2,000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടിയോ? പ്രചാരണം വ്യാജമെന്ന് കേന്ദ്രം

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ

പരശുറാം എക്സ്പ്രസിന് ഇനി എൽഎച്ച്ബി കോച്ചുകൾ; 22 മുതൽ പുതിയ മാറ്റം, സീറ്റുകൾ കുറയില്ല

അതിരമ്പുഴയില്‍ ട്യൂഷന് പോകുന്നതിനിടെ കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം ശക്തമാക്കി പൊലീസ്

‘ഓപ്പറേഷന്‍ ഡൊമിനോ’; കൊക്കെയ്ന്‍ കടത്ത് ശൃംഖല തകര്‍ത്ത് എന്‍സിബി, ഏഴ് പേര്‍ പിടിയില്‍

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി സതീശന്‍ നമ്പൂതിരി

ഏഷ്യന്‍ ഗെയിംസ് 2026: ഇന്ത്യന്‍ താരങ്ങള്‍ക്ക് താമസസൗകര്യം കിട്ടാന്‍ 14 മണിക്കൂര്‍ കാത്തിരിപ്പ്; ഷൂട്ടിങ് സംഘത്തിനും പ്രതിസന്ധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies